കൊച്ചി: മറൈൻ ഡ്രൈവ് കായൽ തീരത്ത് നവജാതശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. മരിച്ച ആൺകുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് രാവിലെ 10 മണിക്ക് കളമശേരി മെഡിക്കൽ കോളജിൽ വെച്ച് നടക്കും. കുഞ്ഞിന്റെ തലയിൽ മുറിവേറ്റ പാടുകൾ കണ്ടെത്തിയത് മരണത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.(Newborn baby's body found on Marine Drive, Postmortem...
ഇടുക്കി: തൊടുപുഴ ജില്ലാ ആശുപത്രിയിൽ 70 വർഷം പഴക്കമുള്ള കെട്ടിടം അതീവ അപകടാവസ്ഥയിൽ. കെട്ടിടത്തിന്റെ മേൽക്കൂര ഭാഗികമായി തകർന്നിട്ടും ഇത് പൊളിച്ചുനീക്കാൻ ജില്ലാ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ഭീഷണിയായി ഈ കെട്ടിടം നിലകൊള്ളുകയാണ്.(Thodupuzha District Hospital building in danger)
കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് ഏതു നിമിഷവും നിലംപൊത്താവുന്ന...
ന്യൂഡൽഹി: പശ്ചിമ ബംഗാൾ വോട്ടർപട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേർ പുറത്തായ സംഭവത്തിൽ ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ച് സുപ്രീംകോടതിയുടെ നിർണ്ണായക ഇടപെടൽ. വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 70 ലക്ഷം പേരിൽ രേഖകൾ ഹാജരാക്കുന്ന എല്ലാവരുടെയും അപേക്ഷകൾ വീണ്ടും പരിശോധിക്കാൻ കോടതി ഉത്തരവിട്ടു.(Not a single deserving person should be...
തിരുവനന്തപുരം: ശമ്പളപരിഷ്കരണ കുടിശ്ശിക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തുന്ന സമരം പത്താം ദിവസത്തിലേക്ക്. പ്രതിസന്ധി പരിഹരിക്കുന്നതിനായി സർക്കാർ നാളെ വീണ്ടും ചർച്ച നടത്തും.(Medical college doctors' strike enters 10th day, Government to hold talks again)
ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ നേതാക്കളുമായി സംസാരിക്കുന്നതിന് മുന്നോടിയായി നാളെ ആരോഗ്യ...
ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് ഇസ്രയേലിലേക്ക് തിരിക്കും. രാവിലെ ഒമ്പത് മണിക്ക് പുറപ്പെടുന്ന പ്രധാനമന്ത്രിയെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തി സ്വീകരിക്കും. സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ സമയം ഇന്ന് രാത്രി എട്ട് മണിക്ക് പ്രധാനമന്ത്രി ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്ത്...
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിൽ ഒമ്പതിടത്തും സിറ്റിംഗ് എം.എൽ.എമാരെ തന്നെ മത്സരിപ്പിക്കാൻ സി.പി.എം നേതൃതലത്തിൽ ധാരണയായി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകും.(CPM agrees to give seats to all 9...
സിഡ്‌നി: ബോംബ് ഭീഷണിയെത്തുടർന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനെ ഔദ്യോഗിക വസതിയിൽ നിന്ന് അടിയന്തരമായി ഒഴിപ്പിച്ചു. കാൻബറയിലെ 'ദി ലോഡ്ജ്' എന്ന ഔദ്യോഗിക വസതിയിൽ ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം.(Bomb threat, Australian Prime Minister evacuated from official residence)
ഭീഷണിയുണ്ടായ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി....
കൊച്ചി: വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് വഴിവെച്ച ‘ദ കേരള സ്റ്റോറി 2’ എന്ന സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി കേരള ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കണ്ണൂർ സ്വദേശി സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി തുടരുന്നത്.(The Kerala Story 2, High Court to consider plea seeking cancellation of censor...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ പരിപാടികൾക്ക് ആവേശം പകരാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നു. രണ്ട് ഘട്ടങ്ങളിലായാണ് അദ്ദേഹം സംസ്ഥാനത്ത് സന്ദർശനം നടത്തുന്നത്. ആദ്യഘട്ടം ഫെബ്രുവരി 25, 26 തീയതികളിലും രണ്ടാംഘട്ടം മാർച്ച് ആറ്, ഏഴ് തീയതികളിലുമാണ് നിശ്ചയിച്ചിരിക്കുന്നത്.(Rahul Gandhi in Kerala today to invigorate Congress campaign)
ഫെബ്രുവരി 25-ന്...
ക്ഷേത്രങ്ങൾക്കും ചരിത്ര സ്മാരകങ്ങൾക്കും ഏറെ പ്രസിദ്ധമാണ് തമിഴ്നാട്. തഞ്ചാവൂരും കാഞ്ചീപുരവും ആണ് ഈ പട്ടികയിൽ മുൻ നിരയിലുള്ളത്. എന്നാൽ ബംഗാൾ ഉൾക്കടലിൻ്റെ ശാന്തമായ തീരത്ത് സാംസ്‌കാരിക പൈതൃകത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും അടയാളമായി നിലകൊള്ളുന്ന ഒരു കൊച്ചു പട്ടണമാണ് മഹാബലിപുരം (Mahabalipuram). ഈ തീരദേശ ഗ്രാമം അതിമനോഹരമായ ക്ഷേത്രങ്ങളാലും സങ്കീർണ്ണമായ കൊത്തുപണികളാലും ഏറെ സമ്പന്നമാണ്. മാമല്ലപുരമെന്ന് അറിയപ്പെടുന്ന...
കണ്ണൂർ: ഇരിക്കൂറിൽ ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു (Irikkur Road Accident). ബ്ലാത്തൂർ കുലുങ്ങാട്ടെ യദുൽ പ്രകാശ് (26) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന...