Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala

digitalvoiceofkerala

‘ജപ്പാൻ്റെ ഭാഗമല്ലാത്ത ജപ്പാനിലെ നഗരം’! നിഗൂഢതകളുടെ ഇനുനാകി ഗ്രാമം സത്യമോ, മിഥ്യയോ ? | The Inunaki Village

ഒരിക്കൽ നിലനിന്നിരുന്നു എന്ന് പറയപ്പെടുന്ന, എന്നാൽ പിന്നീട് യാതൊരറിവും ഇല്ലാതായി മാറിയ ഒരു ഗ്രാമത്തെക്കുറിച്ച് അറിഞ്ഞാലോ.  ജപ്പാനിലെ ഒരു ഐതിഹാസിക നഗരത്തെക്കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഫുകുവോക പ്രിഫെക്ചറിലെ ഇനുനാക്കി പ്രദേശത്ത് എവിടെയെങ്കിലും സ്ഥിതി ചെയ്യുന്ന ഒരു നിഗൂഢ ഗ്രാമമായ ഇനുനാകി ഗ്രാമത്തെകുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. (The Inunaki Village) നിങ്ങൾ ആ ഗ്രാമം...

നോൺ ഷെഡ്യൂൾഡ് ഓപ്പറേറ്റർമാർക്ക് ഇനി ‘സീറോ ടോളറൻസ്’: കർശന നിയന്ത്രണങ്ങളുമായി DGCA | Non-scheduled operators

ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ-ചാർട്ടർ വിമാനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളുമായി വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ. യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ 'സീറോ ടോളറൻസ്' അഥവാ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നയമാണ് ഇനി മുതൽ പിന്തുടരുകയെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഓപ്പറേറ്റർമാരുമായി നടത്തിയ ചർച്ചയിലാണ് കർശനമായ പുതിയ നിബന്ധനകൾ പുറപ്പെടുവിച്ചത്.(Zero tolerance stance for non-scheduled...

അശ്ലീല ഉള്ളടക്കം: 5 ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് കൂടി കേന്ദ്രത്തിൻ്റെ നിരോധനം | OTT platforms

ന്യൂഡൽഹി: അശ്ലീലവും സഭ്യമല്ലാത്തതുമായ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്ത അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾ കൂടി നിരോധിച്ചതായി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം അറിയിച്ചു. മൂഡ്എക്സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജിമൂവി പ്ലക്സ്, ഫീൽ, ജുഗ്‌നു എന്നീ പ്ലാറ്റ്‌ഫോമുകൾക്കെതിരെയാണ് നടപടി.(Obscene content, Center bans 5 more OTT platforms) ഈ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം ഇന്ത്യൻ നിയമങ്ങളുടെ ഗുരുതരമായ...

കൊല്ലത്ത് DYFI നേതാവിൻ്റെ വീടിന് നേരെ ആക്രമണം | DYFI

കൊല്ലം: തൃക്കടവൂരിൽ ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ അർധരാത്രിയിൽ ആക്രമണം. ഡിവൈഎഫ്ഐ തൃക്കടവൂർ ഈസ്റ്റ് മേഖല കമ്മിറ്റി പ്രസിഡന്റ് അനന്ദുവിന്റെ വീടിന് നേരെയാണ് പുലർച്ചെ ഒരു മണിയോടെ അക്രമമുണ്ടായത്. ആർഎസ്എസ് പ്രവർത്തകരാണ് ഇതിന് പിന്നിലെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.(Attack on DYFI leader's house in Kollam) തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയിൽ 'ഗണഗീതം'...

പയ്യന്നൂരിൽ CPMന് കുരുക്കായി കോൺഗ്രസിൻ്റെ പരാതി: 46-ാം വാർഡിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യം | Congress

കണ്ണൂർ: പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പോലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന സിപിഎം നേതാവ് വി.കെ. നിഷാദ് വിജയിച്ച വാർഡിലെ ഫലത്തിനെതിരെയാണ് കോൺഗ്രസ് നീക്കം. പയ്യന്നൂരിലെ കോൺഗ്രസ് നേതാവാണ് പരാതിക്കാരൻ.(Congress' complaint against CPM in Payyanur,...

സാങ്കേതിക തടസം മൂലം ട്രെയിൻ പണിമുടക്കി: കൊച്ചി മെട്രോയിൽ സർവീസുകൾ തടസപ്പെട്ടു | Kochi Metro

കൊച്ചി: പെട്ടെന്നുണ്ടായ സാങ്കേതിക തടസ്സം മൂലം കൊച്ചി മെട്രോയിൽ ട്രെയിൻ സർവീസുകൾ താളംതെറ്റി. ഇന്ന് രാവിലെ എട്ട് മണിയോടെ കലൂരിൽ വെച്ച് ട്രെയിൻ പണിമുടക്കിയതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതോടെ യാത്രക്കാർ വലഞ്ഞു.(Technical glitch, Services delayed in Kochi Metro) നിലവിൽ മണിക്കൂറിൽ 10 കിലോമീറ്റർ എന്ന കുറഞ്ഞ വേഗതയിലാണ് സർവീസ് നടത്തുന്നത്. തകരാർ സംഭവിച്ച...

അമ്മയുടെ മൃതദേഹം മറ്റാരും അറിയാതെ മകൻ കുഴിച്ചുമൂടി: സംഭവം ആലപ്പുഴയിൽ, പരാതി നൽകി നാട്ടുകാർ, കസ്റ്റഡിയിൽ | Dead body

ആലപ്പുഴ: കുത്തിയതോട് പള്ളിത്തോടിന് സമീപം മരിച്ച അമ്മയുടെ മൃതദേഹം ആരുമറിയാതെ വീടിനുള്ളിൽ കുഴിച്ചുമൂടിയ മകൻ പിടിയിൽ. തുറവൂർ മനക്കോടം സ്വദേശിനി രാധയുടെ മൃതദേഹമാണ് മകൻ ഗിരീഷ് വീടിന്റെ അടുക്കളയിൽ കുഴിച്ചുമൂടിയത്. സംഭവത്തിൽ ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.(Son buries mother's dead body in Alappuzha without anyone knowing) കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാധയെ പുറത്തുകാണാതിരുന്നതിനെത്തുടർന്ന് സംശയം...

മരണത്തിലും 5 പേർക്ക് പുതുജീവൻ നൽകി ജിജിൻ: മാതൃകയായി വീണ്ടും അവയവദാനം | Organ donation

തിരുവനന്തപുരം: മരണാനന്തര അവയവദാനത്തിൽ വീണ്ടും മാതൃകയായി കേരളം. വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജിജിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചു. ജിജിന്റെ കരൾ, വൃക്കകൾ, ഹൃദയം, പാൻക്രിയാസ്, കോർണിയ എന്നിവയാണ് അഞ്ച് പേർക്കായി ദാനം ചെയ്യുന്നത്.(Man gave new life to 5 people even after death, Organ...

‘എല്ലാം തെരഞ്ഞെടുപ്പ് സ്റ്റണ്ട്’: ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചതിൽ രമേശ് ചെന്നിത്തല | Government

തിരുവനന്തപുരം: ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് അംഗീകരിക്കാനുള്ള സർക്കാർ തീരുമാനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വെറും 'സ്റ്റണ്ട്' മാത്രമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വോട്ടർമാരെ കബളിപ്പിക്കാനുള്ള പിണറായി സർക്കാരിന്റെ തന്ത്രമാണിതെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.(It's all an election stunt, Ramesh Chennithala against the Government) റിപ്പോർട്ട് നടപ്പാക്കാൻ സർക്കാരിന്...

ഡൽഹിയിൽ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ അഭിഭാഷകന് നേരെ വെടിവയ്പ്പ്: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് | Lawrence Bishnoi

ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ അഭിഭാഷകന്റെ കാറിന് നേരെ വെടിവെയ്പ്പ്. അഭിഭാഷകനായ ദീപക് ഖത്ര സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് അജ്ഞാത സംഘം വെടിയുതിർത്തത്. ചൊവ്വാഴ്ച രാത്രി 10.15-ഓടെ വടക്കൻ ഡൽഹിയിലെ കശ്മീർ ഗേറ്റിന് സമീപമാണ് സംഭവം നടന്നത്.(Lawyer of gangster Lawrence Bishnoi shot at in Delhi) അഭിഭാഷകൻ ദീപക് ഖത്ര...
- Advertisement -spot_img

Latest News

അസാധാരണമായ ഒരു ദുരന്തം ! ‘തീപിടിത്തമോ, വെള്ളപ്പൊക്കമോ, ഭൂകമ്പമോ അല്ല’ ലണ്ടനെ വിഴുങ്ങിയ ബിയർ പ്രളയം | The Day the London Beer Flood Hit

ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ചില ദുരന്തങ്ങൾ അസാധാരണമാംവിധം വിചിത്രമാണ്. അത്തരത്തിൽ, കൃത്യം 211 വർഷങ്ങ്ൾക്ക് മുൻപ് ലണ്ടൻ നഗരം അസാധാരണമായ ഒരു ദുരന്തത്തിന്റെ ഇരയാകുന്നു. തീപിടിത്തമോ, വെള്ളപ്പൊക്കമോ,...
- Advertisement -spot_img