Devaswom Board

‘രാഷ്ട്രീയ ഗൂഢാലോചന, നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരും’; ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിന്റെ പ്രതികരണം | P S Prasanth Arrest Sabarimala Gold Theft

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, കേസ് രാഷ്ട്രീയപ്രേരിതമാണെന്നും തനിക്ക് മേൽ ഗൂഢാലോചന നടത്തിയതാണെന്നും ആരോപിച്ചു. നിരപരാധിത്വം നിയമപരമായി തെളിയിച്ച് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയായിരുന്നു മാധ്യമങ്ങളോടുള്ള പ്രതികരണം. (P S Prasanth Arrest Sabarimala Gold Theft) 2025-ൽ ഹൈക്കോടതിയുടെ അനുമതിയില്ലാതെ ശബരിമല ദ്വാരപാലക...

ശബരിമല സ്വർണക്കൊള്ള കേസ്: ദേവസ്വം ബോർഡ് ആസ്ഥാനത്ത് എസ്.ഐ.ടിയുടെ നിർണായക പരിശോധന | Sabarimala Gold Heist

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഈ മാസം 23-നകം കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ച സാഹചര്യത്തിൽ, അന്വേഷണ റിപ്പോർട്ടിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് നടപടി. ( Sabarimala Gold Heist) മുൻ ദേവസ്വം...

ശബരിമല സ്വർണക്കൊള്ള കേസ്: PS പ്രശാന്തും ഭരണസമിതിയും പ്രതികളെന്ന് SIT, പ്രതിചേർത്തു | Sabarimala gold theft

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ഭരണസമിതിയെയും കേസിൽ പ്രതിചേർത്തു.(Sabarimala gold theft, Devaswom Board Former President And Committee Members Named Accused) 2019-ൽ നടന്ന ഗൂഢാലോചനയുടെ തുടർച്ചയാണ് 2025-ൽ നടന്നതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. നേരത്തെ, മുൻ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് SIT | Sabarimala Gold Theft Case

കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു. എസ്ഐടിക്ക് നേതൃത്വം നൽകുന്ന എസ്പി എസ്. ശശിധരൻ നേരിട്ട് കോടതിയിൽ ഹാജരായി. കേസിന്റെ അന്വേഷണം സംബന്ധിച്ച് മുൻപ് കോടതി നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.(Sabarimala Gold Theft Case, SIT Submits Progress Report To Kerala...

ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ സ്ഥലംമാറ്റം: വിവാദങ്ങൾക്കിടെ ഇന്ന് നിർണ്ണായക ബോർഡ് യോഗം | Devaswom Board

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തിറക്കിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ സ്ഥലംമാറ്റ പട്ടികയ്‌ക്കെതിരായ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ, വിഷയം ചർച്ച ചെയ്യാൻ ഇന്ന് ദേവസ്വം ബോർഡ് യോഗം ചേരുന്നു. വിജിലൻസ് അന്വേഷണം നേരിടുന്നവരെയും ആരോപണ വിധേയരെയും പ്രധാന തസ്തികകളിൽ നിയമിച്ച നടപടിക്കെതിരെയാണ് വ്യാപക പരാതി ഉയർന്നിരിക്കുന്നത്.(Devaswom Board to Review Controversial Officer Transfers) സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്...

ശബരിമല സ്വർണ്ണക്കൊള്ള: എസ്.ഐ.ടി സംഘം സന്നിധാനത്ത്; പ്രഭാമണ്ഡലം ഇളക്കി പരിശോധിക്കും | Sabarimala Gold Theft Case

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സന്നിധാനത്തെത്തി പരിശോധനകൾ ആരംഭിച്ചു. മിഥുന മാസ പൂജകൾക്കായി നട തുറന്നതിന് പിന്നാലെ, ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് പ്രഭാമണ്ഡലം അടക്കം ഇളക്കി ശാസ്ത്രീയ പരിശോധന നടത്തുന്നത്. ( Sabarimala Gold Theft Case) പ്രധാനമായും കട്ടിളപ്പാളിയുടെ മുകൾഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പ്രഭാമണ്ഡലവും, താഴ്ഭാഗവുമാണ്...

‘A പത്മകുമാറിനെ ആരും ശബരിമലയിൽ നിന്ന് മാറ്റി നിർത്തിയിട്ടില്ല, ആത്മകഥ എഴുതട്ടെ, ഒരു തടസവും ഇല്ല’: പിണറായി വിജയൻ | Padmakumar’s Sabarimala Allegations

തിരുവനന്തപുരം : ശബരിമലയിൽ യുവതികൾ പ്രവേശിച്ച ദിവസം തന്നെയും എ.ഡി.ജി.പി ശ്രീജിത്തിനെയും ബോധപൂർവം സന്നിധാനത്ത് നിന്ന് മാറ്റിനിർത്തിയിരുന്നുവെന്ന എ. പത്മകുമാറിന്റെ അവകാശവാദം നിരാകരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പത്മകുമാർ പറയുന്ന കാര്യങ്ങൾ സത്യമല്ലെന്നും അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും പിണറായി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(Padmakumar's Sabarimala Allegations, Pinarayi Vijayan And MV Govindan Dismiss...

‘പാർട്ടി നടപടി നേരിടുന്നയാളാണ് A പത്മകുമാർ, മറുപടി പറയേണ്ട കാര്യമില്ല’: ശബരിമല സംബന്ധിച്ച വെളിപ്പടുത്തലുകൾക്ക് പിന്നാലെ MV ഗോവിന്ദൻ | CPIM Moves To Expel A Padmakumar

തിരുവനന്തപുരം : ശബരിമല യുവതീപ്രവേശന കാലത്ത് തന്നെയടക്കം സന്നിധാനത്തുനിന്ന് ബോധപൂർവം മാറ്റിനിർത്തിയെന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ വെളിപ്പെടുത്തൽ സി.പി.ഐ.എമ്മിനുള്ളിൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നേരിടുന്ന പത്മകുമാറിനെതിരെ കടുത്ത നടപടികൾക്ക് സി.പി.ഐ.എം ജില്ലാ നേതൃത്വം ആലോചിക്കുന്നതായാണ് വിവരം.(CPIM Moves To Expel A Padmakumar Over...

ദേവസ്വം പ്ലീഡർ നിയമനത്തിൽ സർക്കാരിന് പിഴവ് പറ്റിയെന്ന് മന്ത്രി കെ. മുരളീധരൻ; നിപ ഭീതി വേണ്ടെന്ന് വിശദീകരണം | Devaswom Special Pleader Controversy

ദേവസ്വം സ്പെഷ്യൽ പ്ലീഡർ നിയമനത്തിൽ സർക്കാരിന് തെറ്റുപറ്റിയെന്ന് തുറന്നുസമ്മതിച്ച് മന്ത്രി കെ. മുരളീധരൻ. ഒരു ക്രിമിനൽ അഭിഭാഷകൻ എന്ന നിലയിലാണ് കെ.ബി. പ്രദീപിനെ പദവിയിലേക്ക് പരിഗണിച്ചതെങ്കിലും, ഭക്തജനങ്ങളിൽ നിന്നും ഉയർന്ന വ്യാപകമായ പരാതികളെത്തുടർന്ന് സർക്കാർ നടപടി സ്വീകരിക്കുകയായിരുന്നു (Devaswom Special Pleader Controversy). നിയമനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ഒരു തരത്തിലുള്ള സംശയത്തിന്റെ നിഴലും ഉണ്ടാകാൻ...

നിപ പ്രതിരോധത്തിലും ദേവസ്വം പ്ലീഡർ നിയമനത്തിലും സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ | Pinarayi Vijayan Criticism

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ബാധയും പകർച്ചവ്യാധികളും പടരുന്ന സാഹചര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ അത്യന്തം ശോചനീയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി (Pinarayi Vijayan Criticism). നിപയെ വേണ്ട ഗൗരവത്തോടെ കാണാൻ ആരോഗ്യവകുപ്പിനും സർക്കാരിനും കഴിഞ്ഞിട്ടില്ലെന്നും, സർക്കാർ-ആരോഗ്യവകുപ്പ് ഏകോപനം പൂർണ്ണമായും തകർന്നുവെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ ആരോഗ്യ മന്ത്രിയുടെ ഇടപെടൽ ഒട്ടും...
- Advertisement -spot_img

Latest News

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ് മുഹമ്മദ് അലി ജിദ്ദയിൽ പിടിയിൽ; NIA അറസ്റ്റ് രേഖപ്പെടുത്തി | Palakkad sreenivasan murder case

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...
- Advertisement -spot_img