Devaswom Board

ശബരിമല സ്വർണ്ണക്കൊള്ള കേസ്: അന്തിമ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചേക്കും | Sabarimala Gold theft

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ അന്തിമ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ചിന് മുന്നിൽ സമർപ്പിച്ചേക്കും. ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ജംഷഡ്പൂരിലെ ലാബിൽ നടത്തിയ സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലം സംബന്ധിച്ച വിവരങ്ങളും കോടതിയെ അറിയിക്കും.(Sabarimala Gold theft...

‘സർക്കാർ ഇടപെട്ടിട്ടില്ല’: ദേവസ്വം ബോർഡ് നിലപാട് മാറ്റത്തിൽ മന്ത്രി VN വാസവൻ | Devaswom Board

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്താനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിൽ സർക്കാരിന് യാതൊരു പങ്കുമില്ലെന്ന് മന്ത്രി വി.എൻ. വാസവൻ. ക്ഷേത്രവും വിശ്വാസവും സംരക്ഷിക്കാൻ ബോർഡിന് സ്വതന്ത്രമായി തീരുമാനമെടുക്കാൻ അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Government has not intervened, Minister VN Vasavan on Devaswom Board's change...
- Advertisement -spot_img

Latest News

ഇടുക്കി തങ്കമണിയിൽ കൃഷിയിടത്തിലെ ചെക്ക് ഡാമിൽ കാൽ വഴുതിവീണ് ഇരുപതുകാരനായ നഴ്സിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു | Idukki Thankamani Drowning Incident

ഇടുക്കി: ഇടുക്കി തങ്കമണിയിൽ കൃഷിയിടത്തിലെ ചെക്ക് ഡാമിൽ വീണ് ഇരുപതുകാരനായ യുവാവ് മുങ്ങിമരിച്ചു (Idukki Thankamani Drowning Incident). തങ്കമണി തമ്പുരാൻകുന്ന് സ്വദേശി റോയിയുടെ മകൻ...
- Advertisement -spot_img