ബമാകോ: മാലി പ്രതിരോധ മന്ത്രി സാദിയോ കാമറ ചാവേർ ട്രക്ക് ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബമാകോയ്ക്ക് സമീപമുള്ള കാട്ടിയിലെ മന്ത്രിയുടെ വസതിക്ക് നേരെയായിരുന്നു ആക്രമണം. ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ കാമറ പിന്നീട് ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയതെന്ന് ഔദ്യോഗിക ടെലിവിഷൻ സ്ഥിരീകരിച്ചു. സൈനിക ഭരണത്തലവൻ ജനറൽ അസിമി ഗോയിറ്റയുടെ വസതിക്ക് നേരെയും...
ഭുവനേശ്വർ: ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി എംബിഎ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 67-കാരൻ പിടിയിൽ (Bhubaneswar Student Rape Case). ഗംഗാപദ മേഖലയിൽ പലചരക്ക് കട നടത്തുന്ന ദീപക് പ്രധാൻ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഏപ്രിൽ 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ കടയ്ക്ക് അടുത്തുള്ള വനിതാ ഹോസ്റ്റലിലാണ് പീഡനം നടന്നത്....
തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രി വീണാ ജോർജിന് നേരെ നടന്ന കെഎസ്‌യു പ്രതിഷേധത്തിൽ ആയുധം കൊണ്ടുള്ള ആക്രമണം നടന്നുവെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ. മന്ത്രി വളരെ അവശയായ നിലയിലായിരുന്നുവെന്നും ഒരു സഹപ്രവർത്തക എന്ന നിലയിൽ അവരെ സഹായിക്കുക എന്നത് തന്റെ ഉത്തരവാദിത്തമായിരുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.(I didn't say...
ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ ശിക്ഷാവിധി തടയണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിലെ പരാമർശങ്ങൾ നീക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. മൂന്ന് വർഷത്തെ തടവ് ശിക്ഷ നിലനിൽക്കും.(Evidence corruption case, Setback for Antony Raju, Supreme Court rejects appeal)
ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതിയും...
ആലപ്പുഴ: നിരോധിത പുകയില കടത്ത് വിവാദത്തെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ എ. ഷാനവാസിനെ സി.പി.എം തിരിച്ചെടുത്തു. അപേക്ഷ പരിഗണിച്ചാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അപേക്ഷ പരിഗണിക്കുന്നത് നീട്ടിവെച്ചിരുന്നത്.(Tobacco smuggling controversy, CPM reinstates A Shanavas)
ലഹരിക്കടത്തിൽ ഷാനവാസിന് പങ്കില്ലെന്ന് ചൂണ്ടിക്കാട്ടി സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു....
ഭുവനേശ്വർ: ഹോസ്റ്റലിൽ താമസിക്കുന്ന എം.ബി.എ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 വയസ്സുകാരനായ പലചരക്ക് വ്യാപാരിയെ ഭുവനേശ്വർ പോലീസ് അറസ്റ്റ് ചെയ്തു. ഇൻഫോ വാലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. ദീപക് പ്രധാൻ എന്നയാളാണ് അറസ്റ്റിലായതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.(67-year-old shopkeeper enters hostel, rapes MBA student in...
കൊച്ചി: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാദ വിവാഹത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണ്ണായക നീക്കവുമായി മധ്യപ്രദേശ് പൊലീസ്. പട്ടികവർഗ കമ്മീഷന്റെ കർശന നിർദ്ദേശത്തെത്തുടർന്ന് കേസിൽ പുതിയ വകുപ്പുകൾ ചേർക്കാനാണ് പൊലീസിന്റെ തീരുമാനം. പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച തർക്കമാണ് കേസിനെ സങ്കീർണ്ണമാക്കുന്നത്.(Kumbh Mela viral star's wedding, Madhya Pradesh Police intensify investigation)
പെൺകുട്ടിക്ക് വിവാഹ സമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന്...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബുധനാഴ്ച നടക്കുന്ന അവസാന ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തുടനീളം 'സ്പെഷ്യൽ ബോംബ് ഡ്രൈവ്' പ്രഖ്യാപിച്ചു. സ്ഫോടകവസ്തുക്കളുടെ വൻ ശേഖരം പിടികൂടിയതോടെ, ബോംബ് കണ്ടെത്തുന്ന കേസുകൾ ദേശീയ അന്വേഷണ ഏജൻസി നേരിട്ട് അന്വേഷിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.(Special bomb drive in Bengal, Extensive raid, hundreds of bombs seized)
തിരഞ്ഞെടുപ്പ്...
കോഴിക്കോട്: രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്ന് ആർ.എം.പി പ്രവർത്തകന്റെ വീട്ടിലെ കിണറ്റിൽ വിസർജ്യം കലക്കി. തൂണേരി ചെക്കായിപ്പിടികയ്ക്കു സമീപം തുമ്പോളിപ്പൊയിൽ മനോജന്റെ വീട്ടിലെ കിണറിലാണ് ഞായറാഴ്ച പുലർച്ചെയോടെ അജ്ഞാതർ മലം തള്ളിയത്. (Political feud, Excrement dumped in well at RMP worker's house)
മനോജനും സഹോദരനും സംയുക്തമായി ഉപയോഗിക്കുന്ന കിണറാണിത്. ഞായറാഴ്ച രാവിലെ മനോജന്റെ സഹോദരൻ...
തഞ്ചാവൂർ: പ്രണയപ്പകയെത്തുടർന്ന് അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ യുവതിയുടെ പിതാവും സംഘവും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. തഞ്ചാവൂർ മേലകാലക്കുടി ഗ്രാമത്തിൽ ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീടിനുള്ളിൽ അതിക്രമിച്ചു കയറിയ അക്രമിസംഘം 30 വയസ്സുകാരനായ അജിത് കുമാറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.(Father kills man to avenge daughter’s death in Thanjavur)
കൊല്ലപ്പെട്ട കാവ്യയുടെ പിതാവ്...
തിരുവനന്തപുരം: കേരള പൊലീസിന്റെ ആഭ്യന്തര സോഫ്റ്റ്‌വെയറായ 'അയാപ്‌സ്' സാങ്കേതിക തകരാറിലായി. ഇതേത്തുടർന്ന് സേനയ്ക്കുള്ളിലെ ഓൺലൈൻ ഫയൽ നീക്കങ്ങളും ആശയവിനിമയങ്ങളും പൂർണ്ണമായി തടസ്സപ്പെട്ടു. സോഫ്റ്റ്‌വെയർ ഹാക്ക് ചെയ്യപ്പെട്ടതാണോ...