കോഴിക്കോട്: ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണങ്ങൾ വാങ്ങി പണം നൽകാതെ കബളിപ്പിച്ച കണ്ണൂർ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരി സ്വദേശി അഭിഷേകിനെയാണ് (25) കുന്ദമംഗലം പൊലീസ് പിടികൂടിയത് (Kozhikode Jewelry Theft). ചാത്തമംഗലം സ്വദേശി പ്രജീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള 'ഷൈൻ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്' എന്ന ജ്വല്ലറിയിലായിരുന്നു തട്ടിപ്പ് നടത്തിയത്.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ...
ബ്രിട്ടീഷ് കൊളംബിയ: കാനഡയിലെ അബോട്ട്‌സ്‌ഫോർഡിൽ വയോധിക ദമ്പതികളെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മൂന്ന് ഇന്ത്യൻ വംശജർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി (Canada Murder Case Indians Guilty). ഗുർക്കരൻ സിങ്, അഭിജീത്ത് സിങ്, ഖുശ്‍വീർ തൂർ എന്നിവരെയാണ് ബ്രിട്ടീഷ് കൊളംബിയ സുപ്രീം കോടതി ശിക്ഷിച്ചത്. പണം തട്ടാനായി നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് കോടതി നിരീക്ഷിച്ചു.
77...
കൊച്ചി: മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ വ്യാജരേഖകൾ ചമച്ച് നടന്ന വൻകിട അവയവക്കച്ചവടത്തിൽ എറണാകുളം റൂറൽ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നു. കേസിലെ മുഖ്യസൂത്രധാരനായ കാസർകോട് സ്വദേശി മുഹമ്മദ് നജീബ് കല്ലട്രയ്ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു (Organ Trafficking Kochi). ഇയാൾ വിദേശത്തേക്ക് കടന്നോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. നജീബിന്റെ ഭാര്യ റഷീദയെ...
അടൂർ: അടൂരിൽ യുവതിയെ ലഹരി കലർന്ന ജ്യൂസ് നൽകി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതി പിടിയിലായി. യുവതിയുടെ അയൽവാസിയും ഓട്ടോ ഡ്രൈവറുമായ വിനോദിനെയാണ് അടൂർ പോലീസ് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത് (Adoor Rape Case Arrest). ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെ ഇയാൾ പലതവണ ക്രൂര പീഡനത്തിന് ഇരയാക്കിയതായാണ്...
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിലെ പ്രതി സജിയുടെ പുരയിടത്തിൽ, 2018 മുതൽ കാണാതായ അച്ഛൻ മാത്യുവിനെ കണ്ടെത്താനായി പോലീസ് നടത്തുന്ന പരിശോധന ഇന്നും തുടരും (Idukki Double Murder Case). കഴിഞ്ഞ ദിവസം നാല് മണിക്കൂറോളം സജിയുടെ വീടിന് സമീപം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. അമ്മയെയും...
റിപ്പോർട്ട്: അൻവർ ഷരിഫ്
കോഴിക്കോട്: നഗരത്തിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. പന്തീരാങ്കാവിൽ വച്ച് ഏകദേശം ഒരു കിലോയോളം എം.ഡി.എം.എയുമായി മൂന്ന് മലപ്പുറം സ്വദേശികളെ പോലീസ് പിടികൂടി. ഇന്ന് പുലർച്ചെ പന്തീരാങ്കാവ് ക്യാപ് കോൺ സിറ്റി അപ്പാർട്ട്മെന്റിന് സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നുമായി യുവാക്കൾ വലയിലായത്. മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദ്...
റിപ്പോർട്ട്: അൻവർ ഷരിഫ്
കരിപ്പൂർ: വിമാനത്താവളം വഴി എം.ഡി.എം.എ കടത്തിയ കേസുമായി ബന്ധപ്പെട്ട് കരിപ്പൂർ പോലീസിലെ സിവിൽ പോലീസ് ഓഫീസർ ധനേഷിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശി മയക്കുമരുന്നുമായി പിടിയിലായ കേസിൽ ധനേഷിന് പങ്കുണ്ടെന്ന സംശയത്തെത്തുടർന്ന് ഡി.ആർ.ഐ ഇയാളെ വിശദമായി ചോദ്യം ചെയ്തിരുന്നു. (Karipur CPO Dhanesh Suspended)
കഴിഞ്ഞ ദിവസം...
കൊൽക്കത്ത: പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ സഹായി ചന്ദ്രനാഥ് രഥിന്റെ കൊലപാതകത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. കൊലപാതകത്തിനായി പ്രതികൾ ഉപയോഗിച്ചത് മോഷ്ടിച്ച ബൈക്കാണെന്ന് പോലീസ് കണ്ടെത്തി. ബൈക്കിന്റെ യഥാർത്ഥ ഉടമയെ പോലീസ് തിരിച്ചറിഞ്ഞു. തന്റെ ബൈക്ക് മോഷണം പോയതാണെന്ന് ഉടമ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. (Suvendu Adhikari Aide Murder)
കഴിഞ്ഞ ബുധനാഴ്ച...
ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലെ പ്രതി സജി, കാണാതായ തന്റെ പിതാവിനെയും വകവരുത്തിയെന്ന് സംശയം. 2018-ൽ കാണാതായ മാത്യുവിനെ കൊലപ്പെടുത്തി വീട്ടുവളപ്പിൽ തന്നെ കുഴിച്ചുമൂടിയെന്ന സംശയത്തിലാണ് പോലീസ് ഇപ്പോൾ പുരയിടം കുഴിച്ചുള്ള പരിശോധന നടത്തുന്നത്.(Nedumkandam Double Murder Case Accused Saji Suspected Of Killing His Missing...
തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര വയസുകാരൻ അർഷിദ് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് (Child Protection Unit) ഉണ്ടായ ഗുരുതര വീഴ്ചയിൽ...