Description
Digital Voice of Kerala
Saturday, May 23, 2026

Digital Voice of Kerala

Crime

കാർത്തികയുടെ മരണം: ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം; മുഖ്യമന്ത്രിക്കും DGPക്കും പരാതി നൽകി | Karthika’s death

കൊല്ലം: അഞ്ചൽ സ്വദേശിനിയായ കാർത്തികയെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി കുടുംബം രംഗത്ത്. ഫെബ്രുവരി 20-നായിരുന്നു കാർത്തികയെ ഫ്ലാറ്റിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് അന്വേഷണത്തിൽ വീഴ്ച വരുത്തുന്നുവെന്ന് ആരോപിച്ചാണ് കുടുംബം കേരള സർക്കാരിനെ സമീപിച്ചിരിക്കുന്നത്.(Karthika's death, Family makes serious allegations against husband; Complaint...

കൊല്ലം ജില്ലാ ആശുപത്രിയിൽ രോഗിയുടെ അതിക്രമം: ജീവനക്കാരൻ്റെ തലയടിച്ചു പൊട്ടിച്ചു | Hospital

കൊല്ലം: ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി ആരോഗ്യ പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ചു. നഴ്സിംഗ് അസിസ്റ്റന്റായ സുരേഷിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം.(Patient causes chaos in Kollam District Hospital, attacked Employee's head and injured him) ശ്വാസതടസ്സത്തെത്തുടർന്ന് ചികിത്സയിലായിരുന്ന 65-കാരനാണ് അക്രമം നടത്തിയത്. സുരേഷിനെ വയോധികൻ പിന്നിലൂടെ എത്തി...

ലോൺ ആപ്പ് തട്ടിപ്പ്: വിഷ്ണുവിനെ കുടുക്കിയത് ഉത്തരേന്ത്യൻ തട്ടിപ്പ് സംഘമെന്ന് പോലീസ് | Loan app

കോഴിക്കോട്: വടകര സ്വദേശി വിഷ്ണുവിനെ കുടുക്കിയ ലോൺ ആപ്പ് ഭീഷണിക്ക് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. 'എംപോക്കറ്റ്' എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വിഷ്ണു വായ്പയെടുത്തത്. എടുത്ത തുകയേക്കാൾ കൂടുതൽ തിരിച്ചടച്ചിട്ടും ഭീഷണി തുടർന്നതാണ് യുവാവിനെ നാടുവിടാൻ പ്രേരിപ്പിച്ചത്.(Loan app fraud, Police say Vishnu was framed by a North...

ഹരിയാനയിൽ ദമ്പതികളെയും മൂന്ന് വയസ്സുകാരിയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് കണ്ടടുത്തു | Haryana Family Suicide Kurukshetra

  കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയിൽ ദമ്പതികളെയും മൂന്ന് വയസ്സുള്ള മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രേം നഗർ കോളനിയിലെ വീട്ടിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം (Haryana Family Suicide Kurukshetra). കുട്ടിയുടെ മാറാത്ത അസുഖത്തെത്തുടർന്നുള്ള മാനസിക വിഷമമാണ് കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. റെയിൽവേ മെയിൽ സർവീസിൽ ജോലി ചെയ്തിരുന്ന ജതീന്ദർ കുമാർ (30),...

15കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് പിടിയിൽ: കുറ്റകൃത്യത്തിന് കൂട്ടുനിന്ന മാതാവിനായി തിരച്ചിൽ | Raped

തിരുവനന്തപുരം: പതിനഞ്ചു വയസ്സുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിലായി. കിളിമാനൂർ കാരേറ്റ് സ്വദേശി ബിജുവിനെയാണ് പോലീസ് പിടികൂടിയത്. പീഡനത്തിന് കൂട്ടുനിന്ന പെൺകുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയാക്കി കേസെടുത്തു. ഇവർ നിലവിൽ ഒളിവിലാണ്.(Mother's friend who raped 15-year-old girl arrested, Search underway for mother) 2025 ഡിസംബർ മുതൽ 2026...

ഓപ്പറേഷൻ നുംഖോർ: ഭൂട്ടാൻ വഴി കടത്തിയത് 15,000ഓളം വാഹനങ്ങൾ; കോടികളുടെ നികുതിവെട്ടിപ്പിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് | Operation Numkhor

എറണാകുളം: രാജ്യത്തെ നടുക്കിയ വാഹനക്കള്ളക്കടത്ത് കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. 'ഓപ്പറേഷൻ നുംഖോർ' എന്ന പേരിൽ നടത്തിയ അന്വേഷണത്തിൽ 15,000-ഓളം വാഹനങ്ങൾ നികുതി വെട്ടിച്ച് ഭൂട്ടാൻ വഴി ഇന്ത്യയിലെത്തിച്ചതായി കണ്ടെത്തി.(Operation Numkhor, 15,000 vehicles smuggled through Bhutan; Shocking details of tax evasion ) ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് കടത്തിയ വാഹനങ്ങൾ...

ലണ്ടനിലെ സിനഗോഗിന് നേരെ തീവെപ്പ് ശ്രമം; രണ്ട് പേർ അറസ്റ്റിൽ, പിന്നിൽ ഇറാൻ ബന്ധമെന്ന് സംശയം | London Synagogue Arson Attack

ലണ്ടൻ: വടക്കൻ ലണ്ടനിലെ ഒരു ജൂത ആരാധനാലയത്തിന് നേരെ തീവെപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു (London Synagogue Arson Attack). കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലണ്ടനിലെ ജൂത കേന്ദ്രങ്ങൾക്ക് നേരെ നടക്കുന്ന തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ഇതിൽ ഇറാന് പങ്കുണ്ടോ എന്നതിനെക്കുറിച്ച് തീവ്രവാദ വിരുദ്ധ വിഭാഗം...

‘ലോൺ ആപ്പിൻ്റെയും ബ്ലേഡ് മാഫിയയുടെയും ഭീഷണിയെ തുടർന്നാണ് നാട് വിട്ടത്’: വിഷ്ണുവിൻ്റെ മൊഴി | Vishnu

കോഴിക്കോട്: വടകര ആയിഞ്ചേരിയിൽ നിന്ന് എട്ട് ദിവസം മുൻപ് കാണാതായ 25-കാരൻ വിഷ്ണുവിനെ പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ വെച്ച് കണ്ടെത്തിയിരുന്നു. ലോൺ ആപ്പുകളുടെയും ബ്ലേഡ് മാഫിയയുടെയും ഭീഷണിയെത്തുടർന്നാണ് താൻ നാടുവിട്ടതെന്ന് വിഷ്ണു പോലീസിന് മൊഴി നൽകി.(Left the place due to threats from loan apps and blade mafia, Vishnu's statement) ബാങ്കിൽ...

മതപരമായ ആചാരങ്ങൾ അടിച്ചേൽപ്പിച്ചു, പീഡിപ്പിച്ചു; നാഗ്പൂരിലെ എൻജിഒ ഡയറക്ടർ അറസ്റ്റിൽ | Nagpur NGO Director Arrested Harassment

നാഗ്പൂർ: ജീവനക്കാരായ യുവതികളെ ലൈംഗികമായി പീഡിപ്പിക്കുകയും മതപരമായ ആചാരങ്ങൾ പിന്തുടരാൻ നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ നാഗ്പൂരിലെ ഒരു സന്നദ്ധ സംഘടനയുടെ ഡയറക്ടർ അറസ്റ്റിലായി (Nagpur NGO Director Arrested Harassment). 'യൂണിവേഴ്സൽ മൾട്ടിപർപ്പസ് സൊസൈറ്റി' എന്ന എൻജിഒയുടെ ഡയറക്ടറായ മുഹമ്മദ് റിയാസ് മുഹമ്മദ് ഫാസിൽ ഖാസിയെയാണ് നാഗ്പൂർ പോലീസ് പിടികൂടിയത്. ഓഫീസിൽ വെച്ച് നിർബന്ധപൂർവ്വം നിസ്കരിക്കാൻ...

ഫ്രയിങ് പാൻ കൊണ്ട് തലയ്ക്കടിച്ചു: പച്ചാളത്ത് യുവാവിനെ കൊലപ്പെടുത്തിയ സുഹൃത്ത് പിടിയിൽ | Frying pan

എറണാകുളം: പച്ചാളത്ത് യുവാവിനെ ഫ്രൈയിംഗ് പാൻ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പച്ചാളം സ്വദേശി ആൽ ജൂഡ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ സിനോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സിനോഷിന്റെ വീട്ടിൽ വെച്ചാണ് ദാരുണമായ സംഭവം നടന്നത്.(Friend arrested for killing man after hitting him on the head with a frying...
- Advertisement -spot_img

Latest News

ട്വിഷാ ശർമ്മ കേസ്: അറസ്റ്റിന് പിന്നാലെ പ്രതി സമർത്ഥ് സിങ്ങിന് കോടതിയിൽ വിഐപി പരിഗണന നൽകിയതായി ആരോപണം | Samarth Singh Court VIP Treatment Allegation

ഭോപ്പാൽ: മധ്യപ്രദേശിനെ നടുക്കിയ ട്വിഷാ ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ് സമർത്ഥ് സിങ് കഴിഞ്ഞ ദിവസം ജബൽപൂരിൽ വെച്ച് അറസ്റ്റിലായതിന് പിന്നാലെ പുതിയ...
- Advertisement -spot_img