HomeKeralaജവാൻ റം ഉത്പാദനം മുടങ്ങിയ സംഭവം: വിപുലമായ അന്വേഷണത്തിന് നാലംഗ ഉന്നതതല...

ജവാൻ റം ഉത്പാദനം മുടങ്ങിയ സംഭവം: വിപുലമായ അന്വേഷണത്തിന് നാലംഗ ഉന്നതതല സമിതി | Jawan rum production stopped

തിരുവനന്തപുരം: ജവാൻ റമ്മിന്റെ ഉത്പാദനം നിർത്തിവെക്കുന്നതിൽ വിപുലമായ അന്വേഷണത്തിന് സർക്കാർ തീരുമാനം. നികുതി, എക്സൈസ് വകുപ്പുകളിലെ നാല് ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സമിതിയാണ് വിഷയം അന്വേഷിക്കുക.(Jawan rum production stopped, High Level Probe Ordered Into Disruption)

നികുതി സെക്രട്ടറി സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിർണായക തീരുമാനം. സമിതിയെ നിയോഗിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങും.

കഴിഞ്ഞ ജൂൺ 11 മുതൽ ഫാക്ടറിയിൽ ഉത്പാദനം പൂർണ്ണമായി നിർത്തിവെച്ചതോടെയാണ് സംഭവം വിവാദമായതും അന്വേഷണത്തിലേക്ക് വഴിമാറിയതും. ഇതിന് മുൻപ് കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതൽ 15 വരെയും ഉത്പാദനം തടസ്സപ്പെട്ടിരുന്നു.

Story Summary

The Kerala government has ordered a high-level probe by a four-member committee into the frequent disruption of Jawan Rum production. The investigation will also look into irregularities and collusion in purchasing raw materials like spirit.

WhatsApp Channel Banner

Latest updates

സ്‌കോഡയുടെ ‘കെ2കെ’ യാത്ര കൊച്ചിയിൽ നിന്ന് ഫ്ലാഗ് ഓഫ്...

കൊച്ചി: ഉപഭോക്താക്കൾക്ക് തങ്ങളുടെ ലോകോത്തര വാഹനങ്ങളും സേവനങ്ങളും നേരിട്ട് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സ്‌കോഡ ഓട്ടോ ഇന്ത്യയുടെ രാജ്യവ്യാപക പര്യടനമായ 'കെ2കെ' (Skoda K2K Yatra Kochi to Kolkata) യാത്രയ്ക്ക് കൊച്ചിയിൽ തുടക്കമായി....

സോണിയുടെ ഏറ്റവും വലിയ ടി.വി ‘ബ്രാവിയ 9II’ 115...

കൊച്ചി: സോണി ബ്രാവിയ ശ്രേണിയിലെ ഏറ്റവും വലിയ മോഡലായ ബ്രാവിയ 9II 115 ഇഞ്ച് (292 സെ.മീ.) ടെലിവിഷൻ വിപണിയിൽ അവതരിപ്പിച്ചു (Sony Bravia 9II 115 inch launch Kochi). സോണിയുടെ...

കിയ സിറോസ് ഇ.വി കേരള വിപണിയിൽ അവതരിപ്പിച്ചു; ഒറ്റ...

കൊച്ചി: കിയയുടെ പുതിയ ഇലക്ട്രിക് എസ്.യു.വിയായ സിറോസ് ഇ.വി (Kia Syros EV) കേരള വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു (Kia Syros EV launch Kerala Kochi). കൊച്ചിയിലെ ഇഞ്ചിയോൺ കിയ ഷോറൂമിൽ...

ലോക മുലയൂട്ടൽ വാരം: ആസ്റ്റർ മെഡ്‌സിറ്റിയിൽ ആചരണത്തിന് തുടക്കം;...

കൊച്ചി: ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് (ഓഗസ്റ്റ് 1–7) ആസ്റ്റർ മെഡ്‌സിറ്റിയിലെ 'സെന്റർ ഓഫ് എക്സലൻസ് ഇൻ പീഡിയാട്രിക്‌സ് ആൻഡ് നിയോനാറ്റോളജി'യുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ വാരാഘോഷത്തിന് തുടക്കമായി (World Breastfeeding Week Aster...

ട്രേഡ് റെമിറ്റൻസ് സേവനങ്ങൾ നൽകാൻ ഇൻഡെൽ റെമിറ്റിന് ആർ.ബി.ഐ...

കൊച്ചി: രാജ്യത്തെ മുൻനിര നോൺ-ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ (NBFC) ഇൻഡെൽ മണിയുടെ വിദേശനാണ്യ വിനിമയ വിഭാഗമായ ഇൻഡെൽ റെമിറ്റിന് ട്രേഡ് റെമിറ്റൻസ് സേവനങ്ങൾ നൽകുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) അനുമതി...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...