CPM State Secretariat

വിമതരെ തിരിച്ചുവിളിച്ചതിൽ വിമർശനം: CPM സംസ്ഥാന സെക്രട്ടേറിയറ്റിൽ തെറ്റ് ഏറ്റുപറഞ്ഞ് MV ജയരാജൻ, പ്രതികരിക്കാതെ പിണറായി വിജയൻ | CPM State Secretariat

തിരുവനന്തപുരം: പാർട്ടി മുൻകൂർ അനുമതിയില്ലാതെ വിമതരെ തിരിച്ചുകൊണ്ടുവരാൻ പരസ്യ പ്രസ്താവന നടത്തിയതിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ എം.വി. ജയരാജനെതിരെ രൂക്ഷ വിമർശനം. പയ്യന്നൂരിലെ ഫണ്ട് വിവാദത്തിന് പിന്നാലെ പാർട്ടി നടപടി നേരിട്ട വി. കുഞ്ഞികൃഷ്ണൻ അടക്കമുള്ളവരെ തിരിച്ചുവിളിക്കുന്ന രീതിയിൽ പ്രസ്താവന നടത്തി അനാവശ്യ വിവാദങ്ങൾക്ക് വഴിവെച്ചതിനാണ് സെക്രട്ടേറിയറ്റ് ജയരാജനെതിരെ തിരിഞ്ഞത്.(CPM State Secretariat Criticizes...

ക്ലിഫ് ഹൗസ് ഒഴിയുന്ന പിണറായി വിജയൻ ചിന്താ ഫ്ലാറ്റിലേക്ക്: കനത്ത പരാജയത്തിന് പിന്നാലെ തലസ്ഥാനത്ത്, ഔദ്യോഗിക വാഹനമോ അകമ്പടിയോ ഇല്ലാതെ യാത്ര | Pinarayi Vijayan Moving

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിയുന്നു. ഇനിയുള്ള കാലം തിരുവനന്തപുരത്ത് അദ്ദേഹം തങ്ങുക എകെജി സെന്ററിന് സമീപമുള്ള 'ചിന്താ ഫ്ലാറ്റിലാ'യിരിക്കും. ഫ്ലാറ്റിലെ മൂന്നാം നിലയിലുള്ള 3A, 3B മുറികൾ അദ്ദേഹത്തിനായി പാർട്ടി സജ്ജീകരിച്ചിട്ടുണ്ട്. പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിലാണ്...

അകമ്പടിയില്ല, ഔദ്യോഗിക വാഹനവുമില്ല: പരാജയത്തിന് ശേഷം പിണറായി വിജയൻ തലസ്ഥാനത്തെത്തി, പ്രതികരണം തേടിയ മാധ്യമങ്ങൾക്ക് മറുപടിയായി ചിരി മാത്രം | Pinarayi Vijayan Reaches Trivandrum

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ രാജിവെച്ച പിണറായി വിജയൻ തിരുവനന്തപുരത്തെത്തി. കണ്ണൂരിലെ വസതിയിൽ നിന്നാണ് അദ്ദേഹം തലസ്ഥാനത്തെത്തിയത്. പരാജയത്തിന് ശേഷം ആദ്യമായി പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ലെങ്കിലും ഒരു പുഞ്ചിരിയോടെ ക്ലിഫ് ഹൗസിലേക്ക് മടങ്ങി.(Pinarayi Vijayan Reaches Trivandrum After Election Defeat 2026) തിരുവനന്തപുരം വിമാനത്താവളത്തിൽ വി. ശിവൻകുട്ടി,...

ഇടത് കോട്ടകളിൽ വിള്ളൽ: CPIയിൽ ബിനോയ് വിശ്വത്തിനെതിരെ വിമർശനം, നാളെ നിർണ്ണായക യോഗങ്ങൾ | CPI Leadership Crisis

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് പിന്നാലെ എൽഡിഎഫിൽ ഉൾപ്പാർട്ടി കലാപം രൂക്ഷമാകുന്നു. സിപിഎമ്മിന് പിന്നാലെ സിപിഐയിലും നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. നാളെ ചേരുന്ന സിപിഐ എക്സിക്യൂട്ടീവ്, സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങൾ ചേരും.(CPI Leadership Crisis Binoy...

തിരിച്ചടിയുടെ ആഘാതത്തിൽ CPM: നാളെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം, അടിപതറിയത് എവിടെയെന്ന് പരിശോധിക്കും | CPM State Secretariat

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട ചരിത്രപരമായ തകർച്ചയ്ക്ക് പിന്നാലെ കനത്ത പരിശോധനയ്‌ക്കൊരുങ്ങി സിപിഎം. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പരാജയകാരണങ്ങൾ ഇഴകീറി പരിശോധിക്കും. വോട്ടെണ്ണൽ കഴിഞ്ഞിട്ടും പിണറായി വിജയൻ മാധ്യമങ്ങളെ കാണാൻ തയ്യാറായിട്ടില്ല.(CPM State Secretariat Meeting Kerala Election Defeat Analysis Pinarayi Vijayan) ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണം മുൻകൂട്ടി...

ഭരണമൊഴിഞ്ഞ് പിണറായി; അപ്രതീക്ഷിത തിരിച്ചടിയെന്ന് സിപിഎം | Pinarayi Vijayan Resignation

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു (Pinarayi Vijayan Resignation). രാജ്ഭവനിലെത്തി ഗവർണർക്ക് അദ്ദേഹം രാജി സമർപ്പിച്ചു. പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ നിർദ്ദേശിച്ചു. ചൊവ്വാഴ്ച നിശ്ചയിച്ചിരുന്ന മന്ത്രിസഭാ യോഗം റദ്ദാക്കിയ ശേഷമാണ് അദ്ദേഹം രാജി തീരുമാനത്തിലേക്ക് നീങ്ങിയത്. അതേസമയം ,...
- Advertisement -spot_img

Latest News

യുദ്ധസമ്മർദ്ദങ്ങൾക്കിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക്; ഒക്ടോബർ 27-ന് ജനവിധി, നെതന്യാഹുവിന് അഗ്നിപരീക്ഷ | Israel next general election

ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...
- Advertisement -spot_img