തിരുവനന്തപുരം: കാപ്പ കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന് യുഡിഎഫ് സർക്കാർ സംരക്ഷണം നൽകുകയാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്. ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുള്ള ബിജെപി കൗൺസിലറെ പോലീസ് കൈവിലങ്ങ് വെക്കാതെ കൊണ്ടുവരുമ്പോൾ, രാഷ്ട്രീയ കേസുകളിൽ ഉൾപ്പെടുന്ന സിപിഎം പ്രവർത്തകരെ വിലങ്ങുവെച്ചാണ് കോടതിയിൽ ഹാജരാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.(...
തൃശ്ശൂർ: കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ജയിലിനുള്ളിൽ വെച്ച് നടന്നു. കാപ്പ നിയമപ്രകാരം തടവിലുള്ള തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതനാണ് വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ 11 മണിയോടെ ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷ്...
തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു ജനപ്രതിനിധി ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു. കാപ്പ നിയമപ്രകാരം തടവിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞയാണ് ഇന്ന് നടക്കുക.(BJP councillor R Sugathan to take oath inside Viyyur jail in a historic first for Kerala)
വിയ്യൂർ...
തിരുവനന്തപുരം: കാപ്പാ നിയമപ്രകാരം ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ ജയിലിൽ വച്ച് നടത്താമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിക്കും. പ്രതിക്ക് കാപ്പാ തടവിൽ നിന്ന് യാതൊരു കാരണവശാലും ഇടക്കാല മോചനം നൽകരുതെന്നാണ് സർക്കാരിന്റെ കർശന നിലപാട്.(BJP Councillor R Sugathan Swearing In Ceremony Inside Viyyur...
കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സത്യപ്രതിജ്ഞ ചെയ്യാൻ തനിക്ക് അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കാപ്പ കേസിൽപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതൻ നൽകിയ ഹർജിയിൽ വേറിട്ട നിരീക്ഷണം നടത്തി കേരള ഹൈക്കോടതി (BJP Councillor R Sugathan ). സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ജയിലിൽ നിന്ന് തന്നെ...
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതന് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. നെടുമങ്ങാട് രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്.(BJP Councillor R Sugathan On Rowdy List Gets Interim Bail For Re Oath In Thiruvananthapuram Corporation)
ജൂലൈ 13-ന്...
തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം ലഭിച്ചു. ഇതോടെ തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു. വിവിധ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെത്തുടർന്ന് അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ.(R Sugathan, Thiruvananthapuram Corporation BJP Councillor R Sugathan KAAPA Crisis)
ഹൈക്കോടതി ഉത്തരവിനെത്തുടർന്ന്...
തിരുവനന്തപുരം: ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് ഇരട്ട തിരിച്ചടി. ഗുരുദേവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെത്തുടർന്ന് അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി. നിശ്ചിത മാതൃകയിലല്ലാതെ സത്യപ്രതിജ്ഞ ചെയ്ത കോർപറേഷനിലെ 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ.(BJP councillor R Sugathan faces double trouble as High Court invalidates...
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ഡിവിഷനിൽ നിന്നുള്ള ബിജെപി കൗൺസിലർ ആർ. സുഗതനെ കഴിഞ്ഞ ഒരു മാസമായി കാണാനില്ലെന്ന് വ്യക്തമാക്കി സിപിഎമ്മും ഡിവൈഎഫ്ഐയും രംഗത്ത് (BJP Councillor R Sugathan Missing). വട്ടിയൂർക്കാവ് വെള്ളൈക്കടവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ സുഗതൻ നിലവിൽ ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം....
കോഴിക്കോട്: അന്താരാഷ്ട്ര വിപണിയിൽ 35 ലക്ഷം രൂപയോളം വിലമതിക്കുന്ന 814 ഗ്രാം എം.ഡി.എം.എയുമായി സ്വകാര്യ എയർലൈൻസിലെ മുൻ പൈലറ്റായ മലയാളി യുവാവിനെ ഗുരുഗ്രാം പൊലീസ് അറസ്റ്റ്...