Times Kerala

 ഗുസ്തി താരങ്ങളുടെ പ്രതിഷേധം: ഖേൽരത്നയും അർജുന അവാർഡും റോഡിൽ ഉപേക്ഷിച്ച് വിനേഷ് ഫോഗട്ട്

 
ഗുസ്തി താരങ്ങളുടെ പ്രതിഷേധം: ഖേൽരത്നയും അർജുന അവാർഡും റോഡിൽ ഉപേക്ഷിച്ച് വിനേഷ് ഫോഗട്ട്

 ന്യൂഡൽഹി : ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷൻ ബ്രിജ്‌ഭൂഷൺ സിംഗിനെതിരെ നടപടിയെടുക്കാത്തതിൽ വീണ്ടും പ്രതിഷേധവുമായി ഗുസ്തി താരങ്ങൾ. പ്രതിഷേധ സൂചകമായി ഗുസ്തി താരം വിനേഷ് ഫോഗട്ട് ഖേൽരത്നയും അർജുന അവാർഡും തിരികെ നൽകി. പുരസ്കാരങ്ങൾ കർത്തവ്യപഥിൽ വച്ച് വിനേഷ് മടങ്ങി. പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ താരങ്ങൾ പ്രതിഷേധം തുടരുകയാണ്.

Related Topics

Share this story