Times Kerala

 അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തെ തു​ട​ർ​ന്ന് വി​രാ​ട് കോ​ഹ്‌​ലി ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി

 
 അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തെ തു​ട​ർ​ന്ന് വി​രാ​ട് കോ​ഹ്‌​ലി ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി
ജൊ​ഹാ​ന​സ്ബ​ർ​ഗ്: അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തെ തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം വി​രാ​ട് കോ​ഹ്‌​ലി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ന് ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് കോ​ഹ്‌​ലി​യു​ടെ മ​ട​ക്കം.  കു​ടം​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണ് കോ​ഹ്‌​ലി​യു​ടെ മ​ട​ക്ക​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

 26നാ​ണ് ഒ​ന്നാം ടെ​സ്റ്റ് ആ​രം​ഭി​ക്കു​ന്ന​ത്. ഒ​ന്നാം ടെ​സ്റ്റി​നു മു​ന്പ് കോ​ഹ്‌​ലി ടീ​മി​നൊ​പ്പം എ​ത്തി​ച്ചേ​രും.  പ​ര​ന്പ​ര​യി​ൽ ര​ണ്ടു ടെ​സ്റ്റാ​ണു​ള്ള​ത്.

Related Topics

Share this story