Times Kerala

ഇറ്റാലിയന്‍ ഓപ്പണ്‍: വീനസ് സഹോദരിമാര്‍ നേര്‍ക്കുനേര്‍

 
ഇറ്റാലിയന്‍ ഓപ്പണ്‍: വീനസ് സഹോദരിമാര്‍ നേര്‍ക്കുനേര്‍

റോം: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ വീനസ് സഹോദരിമാര്‍ നേര്‍ക്കുനേര്‍. രണ്ടാം റൗണ്ടിലാണ് അമേരിക്കന്‍ താരങ്ങളായ സെറീന വില്യസും വീനസ് വില്യസും ഏറ്റുമുട്ടുന്നത്.ലോക 11ാം റാങ്കുകാരിയും 10ാം സീഡുമായ സെറീന വില്യംസ് 64ാം റാങ്കുകാരി സ്വീഡന്റെ റെബേക്ക പീറ്റേഴ്‌സണെ പരാജയപ്പെടുത്തിയാണ് രണ്ടാം റൗണ്ട് ടിക്കറ്റെടുത്തത്.

Related Topics

Share this story