Times Kerala

സ്‌കൂൾ കായികോത്സവം നടക്കുക പകലും രാത്രിയുമായി, കൊല്ലം ജില്ലയിൽ 24 വേദികൾ 
 

 
 സംസ്ഥാന സ്‌കൂൾ കായികോത്സവം ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരത്ത്

തൃശൂരിൽ അരങ്ങേറുന്ന കായികോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൊല്ലം ജില്ലയിൽ 24 വേദികളിലായാണ് കലോത്സവം നടക്കുക. ആശാമാം വേദിയാണ് പ്രധാനവേദി. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാകും കലോൽത്സവം നടത്തുക. 21 കമ്മിറ്റികൾ രൂപികരിക്കും.

തൃശ്ശൂർ കുന്നംകുളത്ത് നടക്കുന്ന 65 -ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ മികച്ച സംഘാടനം ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി.

2023 ഒക്ടോബർ 16 മുതൽ 20 വരെ തൃശുർ കുന്നംകുളം ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റേഡിയത്തിലാണ് കായികോത്സവം നടത്തുന്നത്. 15 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തൃശ്ശൂർ ജില്ല സംസ്ഥാന കായികോത്സവത്തിന് ആതിഥ്യമരുളുന്നത്. 

Related Topics

Share this story