Times Kerala

പ​ഞ്ചാ​ബ് കിം​ങ്സിന് മുന്നിൽ മുട്ടുമടക്കി സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ് 

 
പഞ്ചാബ്
ഗോ​ഹ​ട്ടി: രാജസ്ഥാൻ റോയൽസിന് ഐ ​പി​ എ​ല്ലി​ൽ തു​ട​ർ​ച്ച​യാ​യ നാ​ലാം തോ​ൽ​വി. പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ച്ച രാ​ജ​സ്ഥാ​ൻ, പ്ലേ ​ഓ​ഫ് കാ​ണാ​തെ പു​റ​ത്താ​യ പ​ഞ്ചാ​ബ് കിം​ഗ്സി​നു മുൻപിൽ മുട്ടുകുത്തി. അ​ഞ്ച് വി​ക്ക​റ്റിനാണ് തോ​ൽ​വി വ​ഴ​ങ്ങിയത്. ഇതോടെ മങ്ങലേറ്റത് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​നം ല​ഭി​ക്കു​മെ​ന്ന രാ​ജ​സ്ഥാ​ന്‍റെ പ്ര​തീ​ക്ഷയ്ക്കാണ്. പ​ഞ്ചാ​ബി​നെ ജ​യ​ത്തി​ലെ​ത്തി​ച്ച​ത് ​മിക​ച്ച ഓ​ൾ റൗ​ണ്ട് പ്ര​ക​ട​നം ന​ട​ത്തി​യ സാം ​ക​റ​നാ​ണ്.   

Related Topics

Share this story