Times Kerala

ഡൽഹി ക്യാപിറ്റൽസിൻ്റെ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് തിരിച്ചെത്തുന്നു  

 
സ്[ഒരേട്
കാറപകടത്തിൽ സാരമായി പരുക്കേറ്റ് ക്രിക്കറ്റിൽ നിന്ന് ഒന്നര വർഷത്തോളം വിട്ടുനിന്ന ഋഷഭ് പന്ത് തിരിച്ചു വരുന്നു. ഡൽഹി ക്യാപിറ്റൽസിൻ്റെ വിക്കറ്റ് കീപ്പറായാണ് ഇത്തവണത്തെ ഐ.പി.എല്ലിൽ അദ്ദേഹം തിരിച്ചെത്തുന്നത്.

 പന്ത് ശരീരക്ഷമത തെളിയിച്ചതായി ബി.സി.സി.ഐ. അറിയിച്ചു. 2022 ഡിസംബർ 30നുണ്ടായ അപകടം കഴിഞ്ഞ് ആശുപത്രി വിട്ട ശേഷം ഒരു വർഷമായി നാഷനൽ ക്രിക്കറ്റ് അക്കാദമിയിലെ (എൻ.സി.എ.) റീഹാബ് സെൻററിലാണ് ഋഷഭ് പന്ത്. 

 ബി.സി.സി.ഐ. പന്ത് ഫിറ്റ്നസ് നേടിയതായി അറിയിച്ചതോട് കു‌ടി ഇനി ക്യാപ്റ്റൻസിയും വിക്കറ്റ് കീപ്പറുടെ റോളും അദ്ദേഹം തന്നെ ഏറ്റെടുക്കും.

Related Topics

Share this story