Times Kerala

 ഋഷഭ് പന്ത് തിരിച്ചുവരുന്നുവെന്ന് ഗാംഗുലി 

 
ബി​സി​സി​ഐ അ​ധ്യ​ക്ഷ​ൻ സൗ​ര​വ് ഗാം​ഗു​ലി പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​റെ സ​ന്ദ​ർ​ശി​ച്ചു
ന്യൂഡൽഹി : ഒരുവർഷത്തിലേറെയായി ക്രിക്കറ്റ്‌ലോകത്തിൻ്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഋഷഭ് പന്ത് ഉടൻ തിരിച്ചുവരുന്നു എന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി അറിയിച്ചു. ഫിറ്റ്‌നസിൻ്റെ പരിശോധനകൾ മിക്കതും പൂർത്തിയാക്കിയ ഋഷഭിനെ മാർച്ച് അഞ്ചിന് മത്സരത്തിന് സജ്ജനായി ദേശീയ ക്രിക്കറ്റ് അക്കാദമി പ്രഖ്യാപിക്കുമെന്നും  ഗാംഗുലി വ്യക്തമാക്കി.

ഗാംഗുലി ഇന്ത്യൻ പ്രീമിയർ ലീഗിൽ ഋഷഭിൻ്റെ ടീമായ ഡൽഹി ക്യാപിറ്റൽസിൻ്റെ  ഡയറക്ടറാണ്.  

2022 ഡിസംബർ 30-ന് ഒരു കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ താരം ദീർഘകാലമായി ചികിത്സയിലായിരുന്നു. 

Related Topics

Share this story