Times Kerala

കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്ക്; ഋ​ഷ​ഭ് പ​ന്തി​ന് പി​ഴ

 
കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്ക്; ഋ​ഷ​ഭ് പ​ന്തി​ന് പി​ഴ

മും​ബൈ: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രാ​യ ദ​യ​നീ​യ തോ​ൽ​വി​ക്കു ശേഷം ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ് ക്യാ​പ്റ്റ​ൻ ഋ​ഷ​ഭ് പ​ന്തി​ന് വ​ൻ തി​രി​ച്ച​ടി​യാ​യി പി​ഴ ശി​ക്ഷ.

കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്കി​നെ​ത്തു​ട​ർ​ന്നു മാ​ച്ച് റ​ഫ​റി 24 ല​ക്ഷം രൂ​പ​യാ​ണ് പി​ഴ​യി​ട്ട​ത്. ടൂ​ർ​ണ​മെ​ന്‍റി​ലെ ര​ണ്ടാം നി​യ​മ​ലം​ഘ​ന​മാ​യി​രു​ന്നു പ​ന്തി​ന്‍റേ​ത്. കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്കി​നെ​ത്തു​ട​ർ​ന്നു ചെ​ന്നൈ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ പ​ന്തി​ന് പി​ഴ ഈടാക്കിയിരുന്നു.

പ​ന്തി​നു പു​റ​മേ സ​ഹ​താ​ര​ങ്ങ​ളും പി​ഴ കൊടുക്കണം. ആ​റ് ല​ക്ഷം രൂ​പ​യോ മാ​ച്ച് ഫീ​യു​ടെ 25 ശ​ത​മാ​ന​മോ, എ​താ​ണ് കു​റ​വ് അ​താ​ണ് സ​ഹ​താ​ര​ങ്ങ​ൾ പി​ഴ​യാ​യി നൽകേണ്ടത്.

ഇ​നി​യും കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്ക് ആ​വ​ർ​ത്തി​ച്ചാ​ൽ ക്യാ​പ്റ്റ​ന് 30 ല​ക്ഷം രൂ​പ​യും മാ​ച്ച് വി​ല​ക്കും ഏ​ർ​പ്പെ​ടു​ത്തും. ഒപ്പം സ​ഹ​താ​ര​ങ്ങ​ൾ​ക്ക് 12 ല​ക്ഷം രൂ​പ​യോ മാ​ച്ച് ഫീ​യു​ടെ 50 ശ​ത​മാ​ന​മോ, ഏ​താ​ണോ കു​റ​വ് അ​ത് പി​ഴ​യാ​യി ചു​മ​ത്തും.

Related Topics

Share this story