Times Kerala

 നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ നേരിടാൻ ബ്ലാ​സ്റ്റേ​ഴ്സ് ഇന്ന് കൊ​ച്ചി​യി​ല്‍

 
നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ നേരിടാൻ ബ്ലാ​സ്റ്റേ​ഴ്സ് ഇന്ന് കൊ​ച്ചി​യി​ല്‍

 കൊ​ച്ചി: കൊ​ച്ചി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ നേരിടാനാണ് കേരള ബ്ലാ​സ്റ്റേ​ഴ്സ് എത്തുന്നത്. ശനിയാഴ്ച രാത്രി എട്ടിനാണ് മത്സരം.ഐ​എ​സ്എ​ല്ലി​ല്‍ വി​ജ​യ​വ​ഴി​യി​ല്‍ തിരിച്ചെത്താനാണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് കഠിനപ്രയത്നം ചെയുന്നത്. ആ​ദ്യ എ​വേ മ​ത്സ​ര​ത്തി​ലേ​റ്റ തോ​ല്‍​വി​യി​ല്‍ നി​ന്ന് ക​ര​ക​യ​റ​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ഇനി പോരാടുന്നത്. ബ്ലാ​സ്റ്റേ​ഴ്സ് കൊ​ച്ചി​യി​ല്‍ ന​ട​ന്ന ആ​ദ്യ ര​ണ്ട് മ​ത്സ​ര​ത്തി​ലും തോ​ല്‍​വി​യ​റി​ഞ്ഞി​ട്ടി​ല്ല.എന്നാൽ ഒരു മത്സരത്തിൽ മാത്രമാണ് നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് വിജയിച്ചിട്ടുള്ളത്.


പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യ ഐ​ബ​ന്‍ ഡോ​ഹ്ലിം​ഗും ഈ പ്രാവിശ്യം കളിക്കില്ല. പ​ക​രം സ​ന്ദീ​പ് സിം​ഗും ഹോ​ര്‍​മി പാം​ഗും ആ​ദ്യ ഇ​ല​വ​നി​ല്‍ എ​ത്താ​നാ​ണ് സാ​ധ്യ​ത. പാ​ര്‍​ത്തി​ബ് ഗോ​ഗോ​യും ഇ​ബ്‌​സ​ണ്‍ മി​ലോ​യും ന​യി​ക്കു​ന്ന മു​ന്നേ​റ്റ നി​ര​യി​ലാ​ണ് നോ​ര്‍​ത്ത് ഈ​സ്റ്റി​ന്‍റെ പ്ര​തീ​ക്ഷ.

Related Topics

Share this story