Times Kerala

സ്വന്തം മൈതാനത്ത് തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ് 

 
സ്പോർട്സ്

കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം മൈതാനത്തിൽ തോൽവിയേറ്റു വാങ്ങി. മൂന്നിനെതിരെ നാലു ഗോളുകൾക്ക് മോഹൻ ബഗാൻ സൂപ്പർ ജയൻറ്സിനോടാണ് ബ്ലാസ്റ്റേഴ്സിൻ്റെ തോൽവി. 

മോഹൻ ബഗാൻ വിജയത്തോടെ 18 കളികളിൽനിന്ന് 39 പോയിൻറുമായി രണ്ടാം സ്ഥാനത്താണ്. 

 ബ്ലാസ്റ്റേഴ്സ് 18 കളികളിൽനിന്ന് 29 പോയിൻറുമായി അഞ്ചാം സ്ഥാനത്ത് തുടരുന്നു.
 

 

Related Topics

Share this story