Times Kerala

ഐപിഎൽ 2024: ഗുജറാത്ത് ടൈറ്റൻസ് സിഎസ്‌കെയെ ബാറ്റിംഗിന് അയച്ചു

 
mj


ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ ഐപിഎൽ മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബൗളിംഗ് തിരഞ്ഞെടുത്തു. ഇരുടീമുകളും തങ്ങളുടെ ആദ്യ ഏറ്റുമുട്ടലിൽ വിജയിച്ചു. ഒടുവിൽ വിവരം കിട്ടുമ്പോൾ ചെന്നൈ അഞ്ച് ഓവറിൽ വിക്കറ്റ് പോകാതെ 58 റൺസ് നേടിയിട്ടുണ്ട്. 

ടീമുകൾ: ചെന്നൈ സൂപ്പർ കിംഗ്‌സ്: റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), രച്ചിൻ രവീന്ദ്ര, അജിങ്ക്യ രഹാനെ, ഡാരിൽ മിച്ചൽ, ശിവം ദുബെ, രവീന്ദ്ര ജഡേജ, സമീർ റിസ്‌വി, എം എസ് ധോണി (വിക്കറ്റ്), ദീപക് ചാഹർ, തുഷാർ ദേശ്പാണ്ഡെ, മുസ്താഫിസുർ റഹ്മാൻ

ഗുജറാത്ത് ടൈറ്റൻസ്: വൃദ്ധിമാൻ സാഹ , ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), അസ്മത്തുള്ള ഒമർസായി, ഡേവിഡ് മില്ലർ, വിജയ് ശങ്കർ, രാഹുൽ ടെവാതിയ, റാഷിദ് ഖാൻ, രവിശ്രീനിവാസൻ സായ് കിഷോർ, ഉമേഷ് യാദവ്, മോഹിത് ശർമ, സ്പെൻസർ ജോൺസൺ.

Related Topics

Share this story