Times Kerala

 ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ജസ്ബിർസിംഗ് ബുംറയ്ക്ക് ഇന്ന് പിറന്നാൾ

 
 ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ജസ്ബിർസിംഗ് ബുംറയ്ക്ക് ഇന്ന് പിറന്നാൾ
 ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ജസ്ബിർസിംഗ് ബുംറയ്ക്ക് ഇന്ന് പിറന്നാൾ. കൃത്യതയാർന്ന യോർക്കർ, ഇൻ സ്വിംഗിംഗ് ഡെലിവറികളിൽ ബുമ്രയ്ക്ക് മികച്ച പ്രാവീണ്യമാണുള്ളത്. മണിക്കൂറിൽ 140–145 കിലോമീറ്റർ (87–90 മൈൽ) വേഗതയിൽ പന്തെറിയുന്ന ബുമ്ര ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ബൗളർമാരിൽ ഒരാളാണ്.

Related Topics

Share this story