Times Kerala

 മൂന്നാംദിനം കളിതീര്‍ത്ത് ഇന്ത്യ

 
സ്പോർട്സ്
രംശാലയില്‍ നടന്ന മത്സരത്തിൽ ആദ്യ ഇന്നിങ്‌സിനേക്കാള്‍ പരിതാപകരമായിരുന്നു ഇംഗ്ലണ്ടിൻ്റെരണ്ടാം ഇന്നിംഗ്സ്.  ഇംഗ്ലണ്ട് ഈ മത്സരത്തിൽ ഇന്ത്യയോട് പിടിച്ചുനില്‍ക്കാനുള്ള ത്രാണി പോലും കാണിച്ചില്ല.

 

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ കെട്ടിപ്പടുത്ത സ്‌കോര്‍. 20 വിക്കറ്റുകള്‍ കൈയിലുണ്ടായിട്ടും ഭേദിക്കാനാകാതെ ഇംഗ്ലണ്ട് നിന്നു. അന്തിമ ഫലത്തിന് മൂന്നുദിവസം  തികച്ചുവേണ്ടാത്ത രീതിയിൽ രണ്ടു ദിവസം ബാക്കി നിൽക്കവേ ഇന്ത്യ ജയിച്ചു.

 തൻ്റെ നൂറാം ടെസ്റ്റ്  ഒന്‍പത്‌ വിക്കറ്റുകള്‍ നേടി കളറാക്കിയ അശ്വിന് തന്നെയാണ് ഈ വിജയത്തിൻ്റെ ക്രെഡിറ്റ്.
 

Related Topics

Share this story