Times Kerala

 ലോകകപ്പിൽ ഇന്ത്യ- ഓസീസ് ഫൈനലിൽ !

 
ലോകകപ്പിൽ ഇന്ത്യ- ഓസീസ് ഫൈനലിൽ !
 കൊ​ൽ​ക്ക​ത്ത​​:​ ​​ര​ണ്ടാം​ ​സെ​മി​യി​ൽ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​ ​മൂ​ന്ന് ​വി​ക്ക​റ്റി​ന് ​കീ​ഴ​ട​ക്കി​ ​ഓ​സ്ട്രേ​ലി​യ​ ​ഇ​ന്ത്യ​യു​മാ​യു​ള്ള​ ​ലോ​ക​ക​പ്പ് ​ക​ലാ​ശ​ക്ക​ളി​ക്ക് ​ടി​ക്ക​റ്റെ​ടു​ത്തു.​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​ 49.4​ ​ഓ​വ​റി​ൽ​ 212​ ​റ​ൺ​സി​ൽ​ ​ഒ​തു​ക്കി​യ​ശേ​ഷം​ 47.2​ ​ഓ​വ​റി​ൽ​ 7​ ​വി​ക്ക​റ്റ് ​ന​ഷ്ട​‌​ത്തി​ൽ​ ​ല​ക്ഷ്യ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു​ ​ഓ​സീ​സ്. ഡേ​വി​ഡ് ​മി​ല്ല​റു​ടെ​ ​(101​)​ ​ഒ​റ്റ​യാ​ൻ​ ​പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ 212​ ​റ​ൺ​സി​ലെ​ത്തി​യ​ത്.​ 47​ ​റ​ൺ​സെ​ടു​ത്ത​ ​ക്ളാ​സ​നും​ 19​ ​റ​ൺ​സ​ടി​ച്ച​ ​കോ​റ്റ്സെ​യ്ക്കു​മാ​ണ് ​മി​ല്ല​റെ​ ​അ​ൽ​പ്പ​മെ​ങ്കി​ലും​ ​സ​ഹാ​യി​ക്കാ​ൻ​ ​പ​റ്റി​യ​ത്.​ 116​ ​പ​ന്തു​ക​ളി​ൽ​ ​എ​ട്ടു​ഫോ​റു​ക​ളും​ ​അ​ഞ്ച് ​സി​ക്സു​ക​ളു​മ​ട​ങ്ങു​ന്ന​താ​യി​രു​ന്നു​ ​മി​ല്ല​റി​ന്റെ​ ​സെ​ഞ്ച്വ​റി.​ ​ഓ​സീ​സി​നാ​യി​ ​സ്റ്റാ​ർ​ക്കും​ ​ക​മ്മി​ൻ​സും​ ​മൂ​ന്ന് ​വി​ക്ക​റ്റ് ​വീ​ത​വും​ ​ഹേ​സ​ൽ​വു​ഡും​ ​ട്രാ​വി​സ് ​ഹെ​ഡും​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​ത​വും​ ​നേ​ടി.

Related Topics

Share this story