Times Kerala

 ഐസിസി മികച്ച ഏകദിന പുരുഷതാരത്തിനുള്ള പുരസ്‌കാരം വിരാട് കോലിക്ക്

 
ഐസിസി മികച്ച ഏകദിന പുരുഷതാരത്തിനുള്ള പുരസ്‌കാരം വിരാട് കോലിക്ക്
 ദുബായ്: 2023-ലെ ഐസിസിയുടെ വിവിധ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരത്തിന് അർഹനായത് മുതിർന്ന ഇന്ത്യൻ താരം വിരാട് കോലിയാണ്. ഇത് നാലാം തവണയാണ് കോലി ഐസിസിയുടെ മികച്ച ഏകദിന താരമായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇതിനു മുൻപ് 2012, 2017, 2018 വർഷങ്ങളിലാണ് കോലി പുരസ്‌കാരത്തിന് അർഹനായത്.

Related Topics

Share this story