Times Kerala

 ശ്രീ​ല​ങ്ക​യുടെ വി​ല​ക്ക് പി​ൻ​വ​ലി​ച്ച് ഐ​സി​സി

 
 ശ്രീ​ല​ങ്ക​യുടെ വി​ല​ക്ക് പി​ൻ​വ​ലി​ച്ച് ഐ​സി​സി
ദു​ബാ​യ്: ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന്‍റെ വി​ല​ക്ക് നീ​ക്കി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ൽ (ഐ​സി​സി). ക​ഴി​ഞ്ഞ ന​വം​ബ​ർ പ​ത്തിന്  ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​ലെ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലു​ക​ളെ തു​ട​ർന്നാണ് ല​ങ്ക​യെ ഐ​സി​സി വി​ല​ക്കി​യ​ത്.

അ​ടു​ത്തി​ടെ ഐ​സി​സി സി​ഇ​ഒ ജെ​ഫ് അ​ല​ർ​ഡീ​സ് കൊ​ളം​ബോ​യി​ലെ​ത്തി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു.  

 

Related Topics

Share this story