Times Kerala

ലോകകപ്പ്: പാക്കിസ്ഥാനെ രണ്ട് വിക്കറ്റിന് തോൽപിച്ച് അഫ്ഗാനിസ്ഥാൻ

 
 ലോകകപ്പ്: പാക്കിസ്ഥാനെ രണ്ട് വിക്കറ്റിന് തോൽപിച്ച് അഫ്ഗാനിസ്ഥാൻ
 ചെന്നൈ: ലോകക്കപ് ക്രിക്കറ്റിൽ എട്ട് വിക്കറ്റിൻ അഫ്ഗാൻ പാകിസ്ഥാനെ പരാജയപ്പെടുത്തി. ഇതേ ടൂർണമെന്റിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയും അഫ്ഗാനിസ്ഥാൻ പരാജയപ്പെടുത്തിയിരുന്നു.ചെന്നൈയിലെ ചെപ്പോക്ക് ഗ്രൗണ്ടില്ലായിരുന്നു കളി.
ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. 50 ഓവറിൽ 7 വിക്കറ്റിന് 282 റൺസാണ് പാക്കിസ്ഥാൻ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 49ാം ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.പാക്കിസ്ഥാനെതിരായ ജയത്തോടെ അഫ്ഗാനിസ്ഥാന് 4 പോയിന്റ് ലഭിച്ചു. പാക്കിസ്ഥാൻ പോയിന്റ് പട്ടികയിംൽ അഞ്ചാം സ്ഥാനത്താണ്. 

Related Topics

Share this story