ഹോക്കി: ഇന്ത്യൻ വനിതകൾക്കു ജയം
Jun 17, 2019, 12:30 IST
ഹിരോഷിമ: എഫ്ഐഎച്ച് വനിതാ സീരീസ് ഫൈനൽസിൽ ഇന്ത്യക്കു രണ്ടാം ജയം. ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ 5-0ന് പോളണ്ടിനെ കീഴടക്കി.