സ്പാനിഷ് ലീഗില്‍ ബാഴ്സലോണ ഐബറിന മത്സരം സമനിലയില്‍ അവസാനിച്ചു
May 20, 2019, 10:29 IST
സ്പാനിഷ് ലീഗില്‍ ഇന്നലെ നടന്ന ബാഴ്സലോണ ഐബറിന മത്സരം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. ലയണല്‍ മെസ്സി ആണ് ബാഴ്സലോണക്ക് വേണ്ടി രണ്ട് ഗോളുകള്‍ നേടിയത്. ബാഴ്സ നേരത്തെ തന്നെ കപ്പ് സ്വന്തമാക്കിയിരുന്നു.87 പോയിന്റാണ് ബാഴ്സക്കുള്ളത്.