ലിയോണിന്റെ യുവതാരം ഹംസ റഫിയയെ യുവന്റസ് സ്വന്തമാക്കി
Jul 17, 2019, 15:01 IST
ലിയോണിന്റെ യുവതാരം ഹംസ റഫിയയെ യുവന്റസ് സ്വന്തമാക്കി. 5 മില്യനാണ് 20കാരനായ താരത്തിനായി യുവന്റസ് ചിലവാക്കിയത്.അറ്റാക്കിങ് താരമായ ഹംസയ്ക്ക് നേരത്തെ ലിയോണ്‍ മൂന്ന് വര്‍ഷത്തെ കരാര്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും താരം അത് അംഗീകരിച്ചിരുന്നില്ല. യുവന്റസിലേക്ക് പോകാന്‍ വേണ്ടിയായിരുന്നു ഇതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.