ലാ ലീഗ ഫുട്ബോളില്‍ 2018-19 സീസണ് അവസാനിച്ചു
May 20, 2019, 12:14 IST
ബാഴ്സലോണ: ലാ ലീഗ ഫുട്ബോളില്‍ 2018-19 സീസണ് അവസാന മത്സരത്തില്‍ ബാഴ്സലോണ സമനില വഴങ്ങിയപ്പോള്‍ റയല്‍ മാഡ്രിഡ് തോറ്റു. ഐബറിനെതിരെ 2-2 എന്ന നിലയിലാണ് ബാഴ്സ കുരുങ്ങിയത്. റയലാകട്ടെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോറ്റു. റയല്‍ ബെറ്റിസിനോട് ഏപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് മുന്‍ ചാമ്പ്യന്മാരുടെ തോല്‍വി.