Times Kerala

യൂറോ കപ്പ് ഫുട്ബോൾ ക്വാർട്ടർ പോരാട്ടത്തിനുള്ള ലൈനപ്പായി

 
യൂറോ കപ്പ് ഫുട്ബോൾ ക്വാർട്ടർ പോരാട്ടത്തിനുള്ള ലൈനപ്പായി

യൂറോ കപ്പ് ഫുട്ബോൾ പ്രീക്വാർട്ടർ മത്സരങ്ങൾ അവസാനിച്ചതോടെ ക്വാർട്ടർ പോരാട്ടത്തിനുള്ള ലൈനപ്പായി. സ്വീഡനെ പരാജയപ്പെടുത്തിയ ഉക്രൈനാണ് ക്വാർട്ടറിലെത്തിയ അവസാന ടീം. ജൂലൈ 2 മുതലാണ് ക്വാർട്ടർ പോരാട്ടങ്ങൾ ആരംഭിക്കുക.

സ്വിറ്റ്‌സർലൻഡും സ്പെയിനും തമ്മിലാണ് ആദ്യ പോരാട്ടം. മറ്റു ക്വാർട്ടർ മത്സരങ്ങൾ ബെൽജിയം- ഇറ്റലി, ചെക്ക് റിപ്പബ്ലിക്ക്- ഡെന്മാർക്, ഉക്രൈൻ- ഇംഗ്ലണ്ട് എന്നെ ടീമുകൾ തമ്മിലാണ്.

Related Topics

Share this story