മെസി ബാഴ്സയിൽ തന്നെ തുടർന്നേക്കും
Jul 14, 2021, 22:15 IST
ബാഴ്സലോണ: ആരാധകരുടെ അഭ്യുഹങ്ങൾക്ക് വിരാമമിട്ട് ഫുടബോൾ സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണയുമായി കരാർ പുതുക്കിയെന്ന് റിപ്പോർട്ട്. അഞ്ച് വർഷത്തേയ്ക്കാണ് താരം ക്ലബ്ബയുമായി കരാർ പുതുക്കിയതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് . അതേസമയം, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. എന്നാൽ ഉടൻ ഇക്കാര്യം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പുറത്ത് വരുന്ന സൂചന.