ഡച്ച് ഡിഫന്‍ഡര്‍ ജിയാനി സൂയിവേര്ലോണുമായി കേരളാ ബ്ലാസ്റ്റേഴ്സ് കരാർ ഒപ്പിട്ടു
Jun 28, 2019, 10:29 IST
കൊച്ചി; കേരള ബ്ലാസ്റ്റേഴ്സ് കരാറില്‍ 32 കാരനായ ഡച്ച് ഡിഫന്‍ഡര്‍ ജിയാനി സൂയിവേര്ലോണുമായി ഒപ്പിട്ടു . താരം തന്റെ ഫുട്ബോള്‍ കരിയേര്‍ ആരംഭം കുറിച്ചത് നെതര്‍ലാന്റിലെ റൊട്ടര്‍ഡാം സ്വെദേശിയായ സൂയിവെര്ലോണ് . ഫെയെനൂര്‍ഡ് സീനിയര്‍ ടീമിന് വേണ്ടി 2004 ല്‍ അരങ്ങേറ്റം കുറിച്ചു. മല്ലോര്ക്കയ്ക് വേണ്ടി പ്രീമിയര്‍ ലീഗിലും കളിച്ചിട്ടുണ്ട് .രണ്ടു സീസണുകളില്‍ ലിയോനിസ്സയ്ക് വേണ്ടി അദ്ദേഹം കള്‍ച്ചറല്‍ കുപ്പായമിടുകയും ചെയ്തു .