കിരീടം ചൂടിയ ലിവര്‍പൂള്‍ താരങ്ങള്‍ക്ക് ലക്ഷങ്ങള്‍ വിലമതിക്കുന്ന സമ്മാനം
Jun 13, 2019, 13:28 IST
കിരീടം ചൂടിയ ലിവര്‍പൂള്‍ താരങ്ങള്‍ക്ക് ലക്ഷങ്ങള്‍ വിലമതിക്കുന്ന സമ്മാനം . ആരാധകര്‍ അഭിനന്ദനങ്ങള്‍ കൊണ്ട് കിരീടത്തിനായുള്ള ദാഹം അവസാനിപ്പിച്ച ടീമിനെ മൂടുകയാണ് . ലിവര്‍പൂള്‍ താരങ്ങള്‍ക്ക് ഐഡിസൈന്‍ ഗോള്‍ എന്ന കമ്പനി ഐഫോണ്‍ എക്സ് ആണ് താരങ്ങൾക്ക് നൽകിയത് . ഐഫോണ്‍ സ്വര്‍ണത്തില്‍ പൊതിഞ്ഞത് എന്ന് മാത്രം . രണ്ടര ലക്ഷത്തോളം രൂപ വീതം വിലവരുന്ന ഐഫോണ്‍ എക്സ് ആണ് നൽകിയിരിക്കുന്നത് .