ഐഎസ്എൽ : ബ്ലാസ്റ്റേഴ്സിന് തോല്‍വി
Jan 20, 2020, 10:10 IST
ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്സി-കേരള ബ്ലാസ്റ്റേഴ്സിനെ 3-2ന് തോല്‍പ്പിച്ചു. ഒഗ്ബചെയുടെ സെല്‍ഫ് ഗോളിലാണ് ജംഷഡ്പൂര്‍ 88-ാം മിനിറ്റില്‍ ജയമുറപ്പിച്ചത്.