Times Kerala

ഇഫ്താര്‍ സമ്മാനമായി 1.5 ദശലക്ഷം യൂറോ; ഫലസ്തീന്‍ ജനതയ്ക്ക് സഹായ ഹസ്തവുമായി വീണ്ടും ക്രിസ്റ്റ്യാനോ റൊണാള്‍‍ഡോ

 
ഇഫ്താര്‍ സമ്മാനമായി 1.5 ദശലക്ഷം യൂറോ; ഫലസ്തീന്‍ ജനതയ്ക്ക് സഹായ ഹസ്തവുമായി വീണ്ടും ക്രിസ്റ്റ്യാനോ റൊണാള്‍‍ഡോ

മിലാന്‍: ഫലസ്തീന്‍ ജനതയ്ക്ക് സഹായ ഹസ്തവുമായി വീണ്ടും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍‍ഡോ. ഇഫ്താര്‍ സഹായമായി 1.5 ദശലക്ഷം യൂറോയാണ് ഇത്തവണ ഫലസ്തീന്‍ ജനതയക്ക് ക്രിസ്റ്റ്യാനോ നല്‍കിയതെന്ന് 9 സ്പോര്‍ട്ട്സ് പ്രൊ എന്ന സ്പോര്‍ട്സ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. താരത്തിന്‍റെ സഹായവാഗ്ദാനത്തിന് നന്ദി പറഞ്ഞ് നിരവധിപേര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ രംഗത്തെത്തി.ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഫലസ്തീന് മുമ്പും ക്രിസ്റ്റ്യാനോ സഹായം നല്‍കിയിരുന്നു.

Related Topics

Share this story