ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ്: ബയേണ്‍ മ്യൂണിക്കിനെ തോല്‍പ്പിച്ച് ആഴ്സണല്‍
Jul 19, 2019, 12:05 IST
ന്യൂയോര്‍ക്ക്: യു.എസില്‍ നടക്കുന്ന ഫുട്ബോള്‍ പ്രീ സീസണ് ചാമ്പ്യന്‍ഷിപ്പായ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ബയേണ്‍ മ്യൂണിക്കിനെ തോല്‍പ്പിച്ച് ആഴ്സണല്‍. ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ആഴ്സണലിന്റെ ജയം.