ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്: സിറിയൻ സ്വപ്നങ്ങൾക്ക് കടിഞ്ഞാണിട്ട് ഇന്ത്യ
Jul 17, 2019, 14:13 IST
അഹമ്മദാബാദ്: ഇന്ത്യ- സിറിയ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോള്‍ മത്സരം സമനിലയില്‍ അവസാനിച്ചു .ഇതോടെ സിറിയയുടെ ഫൈനൽ മോഹങ്ങൾ അവസാനിച്ചു.ഫൈനലില്‍ ഡി പി ആര് കൊറിയയും താജികിസ്ഥാനുമാകും ഏറ്റുമുട്ടുക.ഇതുവരെ ഒരു കളിയും ജയിക്കാത്ത ഇന്ത്യയുടെ മൂന്നാം മത്സരമായിരുന്നു ഇന്ന് നടന്നത്.