Times Kerala

 ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ഫ്രാ​ൻ​സ് ബെ​ക്ക​ൻ ബോ​വ​ർ അ​ന്ത​രി​ച്ചു

 
ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ഫ്രാ​ൻ​സ് ബെ​ക്ക​ൻ ബോ​വ​ർ അ​ന്ത​രി​ച്ചു
ബെ​ർ​ലി​ൻ: ജ​ർ​മ​ൻ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ഫ്രാ​ൻ​സ് ബെ​ക്ക​ൻ ബോ​വ​ർ അ​ന്ത​രി​ച്ചു. 78- വയസായിരുന്നു.  ആ​ധു​നി​ക ഫു​ട്ബോ​ളി​ലെ സ്വീ​പ്പ​ർ എ​ന്നാ​ണ് അ​ദ്ദേ​ഹം അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ജ​ർ​മ​നി​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​ര​മാ​ണ് വി​ട​വാ​ങ്ങി​യ​ത്.

ക​ളി​ക​ള​ത്തി​ൽ പ്ര​തി​രോ​ധ നി​ര​യി​ലെ മി​ന്നും താ​ര​മാ​യി​രു​ന്നു ബോ​വ​ർ.  ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ കൈ​സ​ർ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെട്ടി​രു​ന്നു. 103 മ​ത്സ​ര​ങ്ങ​ളി​ലാ​ണ് പ​ശ്ചി​മ ജ​ർ​മ​നി​ക്കാ​യി അ​ദ്ദേ​ഹം പ​ന്ത് ത​ട്ടി​യ​ത്. 1974 ൽ ​ക്യാ​പ്റ്റ​നാ​യും 1990 ൽ ​പ​രി​ശീ​ല​ക​നാ​യും ജ​ർ​മ​നി​ക്ക് ലോ​ക​ക​പ്പ് സ​മ്മാ​നി​ച്ചു.  ബോ​വ​റാ​ണ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ ലോ​ക ഫു​ട്ബോ​ളി​ലെ മൂ​ന്നു താരങ്ങളിൽ ഒ​രാ​ൾ.  ര​ണ്ട് ത​വ​ണ യൂ​റോ​പ്യ​ൻ ഫു​ട്ബോ​ള​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെട്ടിട്ടുണ്ട്. നാ​ല് ബൂ​ണ്ട​സ് ലീ​ഗ, ജ​ർ​മ​ൻ ക​പ്പ്, മൂ​ന്ന് ത​വ​ണ യൂ​റോ​പ്യ​ൻ ക​പ്പ്, ഇ​ന്‍റ​ർ കോ​ണ്ടി​നെ​ന്‍റ​ൽ ക​പ്പ്, യൂ​റോ​പ്യ​ൻ ക​പ്പ് വി​ന്നേ​ഴ്സ് ക​പ്പ് എ​ന്നീ നേ​ട്ട​ങ്ങ​ളി​ൽ അ​ദ്ദേ​ഹം പ​ങ്ക് വ​ഹി​ച്ചു.

Related Topics

Share this story