Times Kerala

 ഇന്ത്യയുടെ സ്പിൻ ആക്രമണത്തിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട് 

 
സ്പോർട്സ്
ധരംശാല : ഇന്ത്യയുടെ സ്പിൻ ആക്രമണത്തിൽ ഇംഗ്ലീഷ് ബാറ്റിങ് നിര തകർന്നടിഞ്ഞു. വിക്കറ്റ് പെരുമഴയുമായി കുൽദീപ് യാദവും രവിചന്ദ്രൻ അശ്വിനും.

 അഞ്ചു വിക്കറ്റുമായി കുൽദീപ് യാദവും  നാല് വിക്കെറ്റുമായി കരിയറിലെ നൂറാം ടെസ്റ്റ് കളിച്ച് രവിചന്ദ്രൻ അശ്വിനും തിളങ്ങി. രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് സ്വന്തമാക്കി.

108 പന്തിൽ നിന്ന് 79 റൺസ് നേടിയ ഓപണർ സാക് ​ക്രോളിയാണ് ഇംഗ്ലണ്ടിൻ്റെ  ടോപ് സ്കോറർ

Related Topics

Share this story