ലോകകപ്പ്: കുശാലിനും, ഫെർണാണ്ടോയ്ക്കും അർദ്ധസെഞ്ചുറി; ശ്രീലങ്ക ശക്തമായ നിലയിൽ
Jul 1, 2019, 18:55 IST
വെസ്റ്റ് ഇൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ ശ്രീലങ്ക ശക്തമായ നിലയിൽ. 34 ഓവർ അവസാനിക്കുമ്പോൾ 3 ലങ്ക വിക്കറ്റ് നഷ്ടത്തിൽ 201 റൺസെന്ന നിലയിലാണ്. കുശാൽ പെരേര, ദിമുത് കരുണരത്നെ, കുശാൽ മെൻഡിസ് എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്.