Times Kerala

ലോകകപ്പില്‍ ഇന്ത്യ ഓറഞ്ച് ജേഴ്സി ധരിച്ചിറങ്ങുന്നത് ”ഈ” ടീമിനെതിരെ

 
ലോകകപ്പില്‍ ഇന്ത്യ ഓറഞ്ച് ജേഴ്സി ധരിച്ചിറങ്ങുന്നത് ”ഈ” ടീമിനെതിരെ

സതാംപ്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ രണ്ടാം ജേഴ്സിയായ ഓറഞ്ച് നിറത്തിലുള്ള ജേഴ്സിക്കായുള്ള ആരാധകരുടെ കാത്തിരിപ്പിന് ഒടുവില്‍ വിരാമമാകുന്നു. ജൂണ്‍ 30ന് ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിലാവും ഇന്ത്യ ഓറഞ്ച് ജേഴ്സി ധരിച്ചിറങ്ങുയെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ നീലക്കുപ്പായത്തില്‍ മാത്രം കണ്ട ടീം ഇന്ത്യയെ അന്ന് ഓറഞ്ച് ജേഴ്സിയില്‍ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Related Topics

Share this story