ടീമില്‍ ഈ 2 മാറ്റങ്ങള്‍ വരുത്തണം ; സുനില്‍ ഗവാസ്കര്‍
Jun 13, 2019, 13:34 IST
ന്യൂസിലന്‍ഡിനെ നേരിടാനിരിക്കെ ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ അനിവാര്യമാണെന്ന് പറഞ്ഞു കൊണ്ട് സുനില്‍ ഗവാസ്കര്‍. ഓള് റൗണ്ടര്‍ വിജയ് ശങ്കറെ പരിക്കേറ്റ ശിഖാര്‍ ധവാന് ഇന്ന് കളിക്കില്ലെന്ന് ഉറപ്പായതിനാല്‍ ടീമിലെത്തണമെന്നാണ് ഗവാസ്കര്‍ പറഞ്ഞത് .സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കും അദ്ദേഹത്തിന്റെ ബാറ്റിംഗ് . മൊഹമ്മദ് ഷാമിയെ ടീമിൽ ഉൾപെടുത്തുക എന്നതാണ് അടുത്ത് കൊണ്ട് വരേണ്ട മാറ്റം എന്ന് തരാം അറിയിച്ചു .