കൂട്ടത്തകർച്ച; പാക്കിസ്ഥാൻ തോൽവിയിലേക്ക്
Jun 16, 2019, 22:24 IST
ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ പാക്കിസ്ഥാന് ബാറ്റിംഗ് തകർച്ച. 27 ഓവറിൽ അഞ്ച് വിക്കറ്റ് 129 നഷ്ടത്തിൽ റൺസാണ് പാക്കിസ്ഥാൻ നേടിയിരിക്കുന്നത്. പാക്കിസ്ഥാനു വേണ്ടി ഫഖർ സമാനും ബാബർ അസമും അർദ്ധസെഞ്ചുറികൾ നേടി.