ഐ.പി.എല്‍ : പഞ്ചാബിനെതിരേ മുംബൈക്ക് ബാറ്റിംഗ്
Oct 18, 2020, 20:19 IST
ദുബായ് : ഐ.പി.എല്ലിൽ രണ്ടാമത്തെ മത്സരത്തില്‍ കിങ്സ് ഇലവന് പഞ്ചാബ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. പഞ്ചാബിനെതിരെ ടോസ് നേടിയ മുംബൈ ബാറ്റിങ് തിരഞ്ഞെടുത്തു. മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ലാതെയാണ് ഇരു ടീമും മത്സരത്തിന് ഇറങ്ങുന്നത്.