Times Kerala

 ബെ​ൽ​ജി​യം ഫു​ട്ബോ​ൾ താ​രം ഏ​ദ​ൻ ഹ​സാ​ർ​ഡ് വി​ര​മി​ച്ചു

 
ബെ​ൽ​ജി​യം ഫു​ട്ബോ​ൾ താ​രം ഏ​ദ​ൻ ഹ​സാ​ർ​ഡ് വി​ര​മി​ച്ചു
ബ്ര​സ​ൽ​സ്: ബെ​ൽ​ജി​യം ഫു​ട്ബോ​ൾ താ​രം ഏ​ദ​ൻ ഹ​സാ​ർ​ഡ് ഫു​ട്ബോ​ളി​നോ​ട് വി​ട​പ​റ​ഞ്ഞു. 32-ാം വ​യ​സി​ലാ​ണ് താ​രം ക​ളി ​നി​ർ​ത്തി​യ​ത്.

 മോ​ശം ഫോ​മും തു​ട​ർ​ച്ച​യാ​യ പ​രി​ക്കും മൂ​ലം താ​ര​വു​മാ​യു​ള്ള ക​രാ​ർ സ്പാ​നി​ഷ് ക്ല​ബ് റ​യ​ൽ മാ​ഡ്രി​ഡ് റ​ദ്ദാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് മ​റ്റൊ​രു ക്ല​ബി​ൽ ചേ​രാ​നു​ള്ള സാ​ധ്യ​ത അ​ട​ഞ്ഞ​തിനെ തുടർന്നാണ്  ഹ​സാ​ർ​ഡ് ഫു​ട്ബോ​ൾ മ​തി​യാ​ക്കി​യ​ത്.

2008-ലാ​ണ് ഹ​സാ​ർ​ഡ് ബെ​ൽ​ജി​യം ടീ​മി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. രാ​ജ്യ​ത്തി​നാ​യി 126 മ​ത്സ​ര​ങ്ങ​ളി​ൽ ബൂ​ട്ട​ണി​ഞ്ഞ താ​രം 36 ഗോ​ളു​ക​ളും അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ൽ നേ​ടി​യി​ട്ടു​ണ്ട്. 2019-ലാ​ണ് ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ക്ല​ബ് ചെ​ൽ​സി​യി​ൽ നി​ന്നും ഹ​സാ​ർ​ഡ് 89 മി​ല്യ​ൺ പൗ​ണ്ടി​ന് റ​യ​ൽ മാ​ഡ്രി​ഡി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ ചെ​ൽ​സി​യി​ലെ മി​ക​വ് താ​ര​ത്തി​ന് സ്പാ​നി​ഷ് ക്ല​ബി​ൽ പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല. തു​ട​ർ​ച്ച​യാ​യ പ​രി​ക്കും താരത്തിന്  തി​രി​ച്ച​ടി​യാ​യി.


 

Related Topics

Share this story