Times Kerala

 കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന്‍റെ നാ​യ​ക​നാ​യി ബാ​റ്റ​ർ ശ്രേ​യ​സ് അ​യ്യ​ർ തി​രി​ച്ചെ​ത്തി

 
 കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന്‍റെ നാ​യ​ക​നാ​യി ബാ​റ്റ​ർ ശ്രേ​യ​സ് അ​യ്യ​ർ തി​രി​ച്ചെ​ത്തി
കോ​ൽ​ക്ക​ത്ത: ഐ​പി​എ​ൽ ടീ​മാ​യ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന്‍റെ നാ​യ​ക​നാ​യി ബാ​റ്റ​ർ ശ്രേ​യ​സ് അ​യ്യ​ർ തി​രി​ച്ചെ​ത്തി. പ​രി​ക്കി​ന് ശേ​ഷം ഏ​ഷ്യ​ക​പ്പി​ലൂ​ടെ​യാ​ണ് ശ്രേ​യ​സ് മ​ട​ങ്ങി​വ​ര​വ് ന​ട​ത്തി​യ​ത്.  പ​രി​ക്ക് മൂ​ലം ക​ഴി​ഞ്ഞ സീ​സ​ണി​ൽ   ക​ളി​ക്കാ​തി​രു​ന്ന ശ്രേ​യ​സി​ന് പ​ക​ര​മാ​യി നി​തീ​ഷ് റാ​ണ​യാ​ണ് ടീ​മി​നെ ന​യി​ച്ചി​രു​ന്ന​ത്.   ഇ​ത്ത​വ​ണ നി​തീ​ഷ് ടീ​മി​ന്‍റെ ഉ​പ​നാ​യ​ക​നാ​കും.

Related Topics

Share this story