Times Kerala

വീണ്ടും  ബാ​ബ​ർ അ​സ​മി​നെ പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​നാ​യി നി​യ​മി​ച്ചു 

 
ബാബർ അസം
ക​റാ​ച്ചി: വീണ്ടും ബാബർ അസമിനെ പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​നാ​യി നി​യ​മി​ച്ചു. തീരുമാനം പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി(​പി.​ഡി​.ബി.)​ന്‍റേ​താ​ണ്. നടപടി ഷ​ഹീ​ൻ അ​ഫ്രീ​ദി​യെ പു​റ​ത്താ​ക്കി​യ​തി​ന് പിറകെയാണ്. ഷാ​ൻ മ​സൂ​ദ് ടെ​സ്റ്റ് ക്യാ​പ്റ്റ​നാ​യി തു​ട​രുകയും, ബാബർ ഏ​ക​ദി​ന, ട്വ​ന്‍റി 20 ഫോ​ര്‍​മാ​റ്റു​ക​ളി​ല്‍ ടീ​മി​നെ ന​യി​ക്കുകയും ചെയ്യും. ബാ​ബ​ർ അ​സ​മി​നെ ക്യാ​പ്റ്റ​ൻ​സി സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റു​ക​യും ഷ​ഹീ​ൻ അ​ഫ്രീ​ദി​യെ ക്യാ​പ്റ്റ​നാ​ക്കു​ക​യും ചെ​യ്ത​ത് ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ​യി​ൽ ന​ട​ന്ന ഏ​ക​ദി​ന ലോ​ക​ക്ക​പ്പി​ൽ നി​ന്ന് പാ​ക്കി​സ്ഥാ​ൻ പു​റ​ത്താ​യ​തി​ന് ശേഷമായിരുന്നു. 

Related Topics

Share this story