Times Kerala

 ഓസ്ട്രേലിയൻ ഓപ്പണിൽ: യാനിക് സിന്നറിന് കന്നി ഗ്രാൻഡ്സ്ലാം കിരീടം

 
ഓസ്ട്രേലിയൻ ഓപ്പണിൽ: യാനിക് സിന്നറിന് കന്നി ഗ്രാൻഡ്സ്ലാം കിരീടം
 

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ്‌ കിരീടം ഇറ്റാലിയന്‍ താരം യാനിക് സിനറിന്. ഫൈനലില്‍ റഷ്യയുടെ ഡാനീല്‍ മെദ്‍വദേവിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലായിരുന്നു പരാജയപ്പെടുത്തിയത്. സിനറിന്റെ കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. സ്‌കോര്‍; 3-6,3-6,6-4,6-4, 6-3

Related Topics

Share this story